Al Makthab News
                                
                            
                            
                    
                                
                                
                                January 28, 2025 at 07:19 AM
                               
                            
                        
                            *A+, A ഗ്രേഡുകൾ ലഭിച്ച കുട്ടികളുടെ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ പ്രസിദ്ധീകരിച്ചു..*
Al Makthab Resource Blog സംസ്ഥാനതലത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച *റിപ്പബ്ലിക് ദിന ഓൺലൈൻ ക്വിസ് മത്സരം (Season 3)* 
A+, A ഗ്രേഡുകൾ ലഭിച്ച കുട്ടികളുടെ ഓൺലൈൻ സർട്ടിഫിക്കറ്റ് കൂടി പ്രസിദ്ധീകരിച്ചു..
(LP, UP, HS, HSS)
`LP, UP, HS, HSS വിഭാഗങ്ങളിലായി 6765 പേർ A+, A ഗ്രേഡുകൾക്ക് അർഹരായി.`
എല്ലാവർക്കും അഭിനന്ദനങ്ങൾ...
💐💐🌹🌹🌹
Online Certificate & Grade List👇🏻
https://almakthab.blogspot.com/p/republicday.html
`കുട്ടികളുടെ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ പെട്ടെന്ന് കണ്ടെത്താനുള്ള നിർദ്ദേശങ്ങൾ 👆🏻മുകളിലെ ലിങ്കിൽ തന്നെ നൽകിയിട്ടുണ്ട്..`
 (സ്കൂൾ കോഡ് കൃത്യമായി നൽകിയ ഒരേ സ്കൂളിലെ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അടുത്തടുത്ത പേജുകളിൽ തന്നെ ലഭ്യമായിരിക്കും..
*Follow Al Makthab WhatsApp Channel:*
https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c
                        
                    
                    
                    
                    
                    
                                    
                                        
                                            ❤️
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            😂
                                        
                                    
                                        
                                            😢
                                        
                                    
                                    
                                        28