Al Makthab News
Al Makthab News
January 28, 2025 at 01:45 PM
മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് *അഖില കേരള* *'ഗാന്ധി പ്രശ്നോത്തരി' മത്സരം* സംഘടിപ്പിക്കുന്നു. 🌹മത്സരം 3 വിഭാഗങ്ങളിൽ : > *വിഭാഗം 1* (Std. 4 to 7) > *വിഭാഗം 2* (HS) > *വിഭാഗം 3* (HSS) 🌹സമ്മാനം: > *ഓരോ വിഭാഗത്തിലും 3 പേർക്ക് വീതം 2500 രൂപയുടെ ഗാന്ധി സാഹിത്യ ഗ്രന്ഥങ്ങൾ..* കൂടാതെ, > *500 പേർക്ക് വീതം ₹200 യുടെ ഗാന്ധി സാഹിത്യ ഗ്രന്ഥങ്ങൾ പ്രോത്സാഹന സമ്മാനം..* 🌹മത്സരം: > *2025 ഫെബ്രുവരി 2 (ഞായർ) 2.00pm മുതൽ..* *പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം..* `പങ്കെടുക്കുന്നവർ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക..` > _*Registration Last Date : ജനുവരി 30..*_ Registration Link & Details..👇🏻 https://almakthab.blogspot.com/p/quiz.html *Follow Al Makthab WhatsApp Channel:* https://whatsapp.com/channel/0029VaAeHqs35fLz2YkIaF0c
👍 ❤️ 🙏 😢 😮 😂 43

Comments