Fr Daniel Poovannathil Official
Fr Daniel Poovannathil Official
February 10, 2025 at 10:45 PM
https://youtu.be/EB8nQBGONSU?si=1xBdR_p0QNpSxE3e ബൈബിൾ വായനയും മറ്റ് അപ്ഡേറ്റുകളും മുടങ്ങാതെ ലഭിക്കുന്നതിന് ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക. https://bit.ly/frdanielpoovannathilofficial To receive daily updates, join the official WhatsApp channel . ഇസ്രായേൽ ജനതയുമായി കർത്താവ് സ്ഥാപിക്കുന്ന സീനായ് ഉടമ്പടി വ്യവസ്ഥകൾ ജനം വായിച്ചുകേട്ട് അവയെല്ലാം അനുസരിച്ചുകൊള്ളാമെന്നു സമ്മതിക്കുന്ന വചനഭാഗം ഇന്ന് നാം ശ്രവിക്കുന്നു. ഇസ്രായേല്യർക്ക് ലൈംഗിക ധാർമികത പകർന്നുകൊടുക്കുന്ന വചനഭാഗം ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. [പുറപ്പാട് 24 ,ലേവ്യർ 17-18, സങ്കീർത്തനങ്ങൾ 78]
🙏 ❤️ 🎉 🕊️ ♥️ ✝️ 🌹 👍 👏 169

Comments