
Fr Daniel Poovannathil Official
60.8K subscribers
About Fr Daniel Poovannathil Official
Gospel to the Globe
Similar Channels
Swipe to see more
Posts

സീനായ് മരുഭൂമിയിലെ രണ്ടുവർഷത്തിലധികം കാലത്തെ വാസത്തിനുശേഷം ഇസ്രായേൽ ജനത പാരാൻ മരുഭൂമിയിലേക്ക് യാത്രയാകുന്നു. കർത്താവിൻ്റെ സാന്നിധ്യം ഇസ്രായേല്യരോടുകൂടെയുണ്ടെങ്കിലും ദൈവത്തിൽ നിന്നകന്ന് പാപം ചെയ്ത സന്ദർഭങ്ങൾ മോശ ഇസ്രായേൽ ജനത്തെ ഓർമ്മിപ്പിക്കുന്ന പാഠഭാഗങ്ങൾ നിയമാവർത്തനാപുസ്തകത്തിൽ നാം വായിക്കുന്നു. നമുക്കുവേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കുന്ന യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തികഞ്ഞ വിശ്വാസം നാം പുലർത്തണമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു. [സംഖ്യ 10, നിയമാവർത്തനം 9, സങ്കീർത്തനങ്ങൾ 10] https://youtu.be/St-kNuPEfmQ ബൈബിൾ വായനയും മറ്റ് അപ്ഡേറ്റുകളും മുടങ്ങാതെ ലഭിക്കുന്നതിന് ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക. https://bit.ly/frdanielpoovannathilofficial To receive daily updates, join the official WhatsApp channel .

https://youtube.com/shorts/BqJTWTJcjT0?feature=share Eucharistic Family- EP59 Get a deeper understanding of the Holy Mass by listening to the Bible in a Year മലയാളം Podcast. Here is a glimpse of the powerful interpretations that are given to us daily by Daniel achan...

Ways of receiving the Anointing of the Holy Spirit https://youtu.be/i3WS5VH7nlc നിങ്ങൾക്ക് സമയവും സന്ദർഭവും ഉണ്ടെങ്കിൽ ഈ വീഡിയോ ഇന്ന് തന്നെ കണ്ടു തീർക്കണേ! നാളെ (മാർച്ച് 02) ഉച്ചയ്ക്ക് 12 ന് അടുത്ത വീഡിയോ publish ചെയ്യുന്നതാണ്. നാളത്തെ വീഡിയോ " *നിരാശയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നോ* " Please Share

*കർത്താവിൽ പ്രിയമുള്ളവരേ,* നോമ്പിന്റെ ആദ്യ ദിനമായ 2025 മാർച്ച് 3, തിങ്കളാഴ്ച, അനുരഞ്ജനത്തിന്റെ (ശുബുക്കോനാ) ദിവസമാണ്. ഈ പ്രത്യേക ദിവസത്തിൽ, ഉച്ചയ്ക്ക് 12:15 ന് ഉച്ച പ്രാർത്ഥനയും, അതിനെ തുടർന്ന് അനുരഞ്ജന ശുശ്രൂഷയും നടത്തുന്നതായിരിക്കും. നോമ്പിന്റെ പരിശുദ്ധ കാലയളവിലേക്ക് നമുക്ക് അനുരഞ്ജനത്തോടെയും ഹൃദയശുദ്ധിയോടെയും പ്രവേശിക്കാം. ആത്മീയ ആശീർവാദങ്ങളോടെ, *ഡാനിയേൽ അച്ചൻ*

