
Fr Daniel Poovannathil Official
February 13, 2025 at 04:28 AM
*എല്ലാവരും ദയവായി ശ്രദ്ധിക്കുക!* ⚠️ഒത്തിരി വിഡിയോകൾ publish ചെയ്യാൻ pending ഉള്ളതുകൊണ്ട് വരും ദിവസങ്ങളിൽ എല്ലാ ദിവസവും ഡാനിയൽ അച്ചന്റെ ഒഫീഷ്യൽ ചാനലിൽ വീഡിയോകൾ publish ചെയ്യുന്നതാണ്. ഒരുമിച്ച് കാണുവാൻ ഒത്തിരി സമയം എടുക്കുന്നതിനാൽ നിങ്ങൾക്ക് സമയവും സന്ദർഭവും ഉണ്ടെങ്കിൽ publish ചെയ്യുന്ന ദിവസം തന്നെ വീഡിയോകൾ കണ്ടു തീർക്കാനും മറ്റുള്ളവർക്കായി ഷെയർ ചെയ്യാനും താല്പര്യപ്പെടുന്നു. വരും ദിവസങ്ങളിൽ *ഉച്ചയ്ക്ക് 12 മണിക്ക്* വീഡിയോ പബ്ലിഷ് ചെയ്യുന്നതാണ്.
നാളെ ( *Feb 14* ) publish ചെയ്യുന്ന വീഡിയോ - *"ജീവിതം എന്നന്നേക്കുമായി രക്ഷപെടാൻ ഈ വാക്കുകൾ കേൾക്കുക!"*
🙏
❤️
👍
🌹
💝
🤍
🌟
🎁
👏
💓
383