Sweet Of Madeena
Sweet Of Madeena
February 15, 2025 at 02:20 AM
പല ആഗ്രഹങ്ങളും കൂടെ ഉള്ളവർക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വന്ന ഒരുപാട് മനുഷ്യർ ഉണ്ട് നമുക്ക് എല്ലാം ഇട്ടെറിഞ്ഞു വേണ്ടപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിട്ടും.... കാലം കഴിഞ്ഞ് പോവുമ്പോ.... എന്ത് നേടി എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ പകച്ചു പോവുന്ന ഒരു പിടി മനുഷ്യർ....!!
😢 3

Comments