Sweet Of Madeena WhatsApp Channel

Sweet Of Madeena

7.5K subscribers

About Sweet Of Madeena

ഞാൻ കാരണം നിങ്ങൾ എന്റെ ഹബീബ്ﷺ♥️യെ ഓർത്താൽ,,,അവിടത്തേക്ക് 1000സ്വലാത്ത് ചൊല്ലിയാൽ,,, അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം,,,😰😰 💚✨️اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ) وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــمْ💚✨️ https://wa.me/919037142487 ✍യൂസഫ് കണ്ണംകുളം

Similar Channels

Swipe to see more

Posts

Sweet Of Madeena
Sweet Of Madeena
6/12/2025, 6:26:19 PM

*_​​​​​​​​​​​​​​​സംശയ നിവാരണം(2800)_​​​​​​* 💠💠💠💠💠💠💠💠 https://youtu.be/u7E1jy5gulU?si=3u-3-FJWhvTybPDp *_ചോദ്യം:_* _⭕ മക്കൾ ജനിച്ചാൽ രക്ഷിതാക്കൾക്ക് ആശംസ നേരേണ്ട സമയം എത്ര ദിവസം നീണ്ടു നിൽക്കും..❓_ *_മറുപടി:_* 🅰️ _വിവരമറിഞ്ഞ് മൂന്ന് ദിവസം വരെ ഇതിന്റെ സുന്നത്ത് നീണ്ടു നിൽക്കും.(തുഹ്ഫ: 9/377 നി ഹായ: 8/150,മുഗ്നി)._ *_ചോദ്യം_* ⭕ _ശിശുവിന്റെ പിതാവിനെ അശംസ അറിയിച്ച് പ്രാർത്ഥിക്കുമ്പോൾ പിതാവ് തിരിച്ചു പ്രാർത്ഥിക്കൽ സുന്നത്തുണ്ടോ_❓ *_മറുപടി_* _🅰️അതേ,സുന്നത്തുണ്ട്. جزاك اللهُ خيرًا "നിനക്ക് അല്ലാഹു നന്മ ചൊരിയട്ടെ" പോലെയുള്ളതുകൊണ്ട് പ്രാർത്ഥിക്കൽ സുന്നത്താണ് (തുഹ്ഫ: 9/376, മുഗ്നി )_ ║▌█║▌█|█║ *https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_* *ഗ്രൂപ്പിൽ ചേരാൻ...👆* *_♻️Share..♻ Share...♻Share...*

Sweet Of Madeena
Sweet Of Madeena
6/12/2025, 6:26:19 PM

. *🧕 ✨സ്ത്രീ✨ 🧕* *🍃സംരക്ഷണത്തിലെ🍃* *☪️ഇസ്‌ലാമികമാതൃക☪️* ~*`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_* *⚡Part- 01⚡* ✍🏼സ്ത്രീ എവിടെയും സുരക്ഷിതയല്ലെന്നുള്ള വാര്‍ത്തകളാണ് ദിനേന നാം വായിക്കുന്നത്. വീട്ടിലും വിദ്യാലയത്തിലും വഴിയിലും ജോലി സ്ഥലത്തും അവള്‍ അപമാനിതയാകുന്നു. വൈയക്തികവും ജൈവീകവുമായ അവളുടെ അസ്തിത്വത്തെയും സാമൂഹികതയില്‍ പ്രകൃതിപരമായി അവള്‍ക്കുള്ള ഭാഗധേയത്വത്തെയും വിലകുറച്ചു കാണുകയാണ് ഇന്ന് എല്ലാവരും. സ്ത്രീസ്വത്വത്തെ നിര്‍വചിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ആധുനികസമൂഹം പരിഷ്‌കരണത്തിന്റെ പേരു പറഞ്ഞ് അവള്‍ക്കു വേണ്ടി തയ്യാറാക്കിയത് തീരെ സുരക്ഷിതമല്ലാത്ത സാമൂഹിക സാഹചര്യങ്ങളായിരുന്നു. എന്തുകൊണ്ടായിരിക്കും സ്ത്രീ ഇത്രമേല്‍ ആക്രമിക്കപ്പെടുന്ന ഒരു സ്ഥിതി വിശേഷമുണ്ടായത്? സ്ത്രീ സ്വാതന്ത്യത്തിന്റെ പേരില്‍ സ്ത്രീയെ തെരുവിലേക്ക് ഉന്തിത്തള്ളിയവര്‍ അവളുടെ സുരക്ഷക്ക് വേണ്ടി പുരുഷാധിപത്യമാണ് സമൂഹത്തിലാകെ എന്ന് ദണ്ണപ്പെടുക മാത്രമാണ് ചെയ്തത്. മാത്രവുമല്ല സ്ത്രീജനങ്ങള്‍ വീടുകള്‍ക്കകത്ത് പീഡിതരാണ് എന്ന് പറഞ്ഞിരുന്നവര്‍ ഇനി സ്ത്രീകള്‍ എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ ഇടങ്ങളിലെയും പീഡനങ്ങളെ കുറിച്ച് ആരെയാണ് കുറ്റപ്പെടുത്താന്‍ പോകുന്നത്? പെണ്ണുടല്‍ നല്ലൊരു വിപണന സാധ്യതയാണെന്ന് വരുത്തിയ സാമൂഹിക സ്ഥിതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഫെമിനിസ്റ്റ് വാദങ്ങള്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. യുക്തി രഹിതമായ സ്വാതന്ത്ര്യ ബോധവും അത് സ്വായത്തമാക്കാന്‍ പ്രകൃതി വിരുദ്ധമായ വഴികളും സമൂഹത്തില്‍ അവതരിപ്പിച്ച ഫെമിനിസ്റ്റ് വാദങ്ങള്‍ വിചാരണ ചെയ്യപ്പെടണം. ഉടലാവിഷ്‌കാരങ്ങളിലൂടെയുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം പെണ്ണുടലിന്റെ കാമനകളെ അങ്ങേയറ്റം മോഷമായ രീതിയില്‍ ചൂഷണം ചെയ്യപ്പെടാന്‍ പാകത്തിന് പ്രദര്‍ശിപ്പിച്ച് സ്ത്രീകളെ കുറിച്ച് സാര്‍വത്രികമായി തെറ്റായ ഒരു സന്ദേശം നല്‍കുകയായിരുന്നില്ലേ ചെയ്തത്? സ്ത്രീകളെ ആക്രമിച്ച കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ നടത്തിയ പഠനങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. ഇവരില്‍ വിവാഹിതരായ പുരുഷന്മാരില്‍ കണ്ടെത്തിയ കടുത്ത അപകര്‍ഷതക്കു പിന്നില്‍ ദാമ്പത്യത്തിനിടക്ക് സ്ത്രീപങ്കാളിയുടെ ഭാഗത്തു നിന്നുള്ള ഫെമിനിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ക്ക് വലിയ പങ്കുണ്ടത്രെ. പുരുഷാധിപത്യമുള്ള ഈ സാമൂഹികതയെ തോല്‍പ്പിക്കാന്‍ ഇനി സ്ത്രീകള്‍ പ്രസവിക്കാതിരിക്കുകയാണ് വേണ്ടതെന്ന് വാദിച്ച ഫെമിനിസ്റ്റ് വാദത്തെ ഇവിടെ ചേര്‍ത്തു വായിക്കണം. അതുപോലെ അവിവാഹിതരിലും പ്രത്യേകിച്ച്, കൗമാരക്കാരിലും കണ്ട് വരുന്ന തെറ്റായ ലൈംഗിക ധാരണകളില്ലാതാക്കാന്‍ (ഡല്‍ഹി പ്രശ്‌നത്തില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് കൂട്ടത്തിലെ കൗമാരക്കുറ്റവാളിയായിരുന്നു.) അശ്ലീല സൈറ്റുകളുടെ സമ്പൂര്‍ണ നിരോധനമാണ് വേണ്ടത്. എന്തിനും പുരുഷാധിപത്യം എന്ന് ബഹളമുണ്ടാക്കുന്നവര്‍ സമൂഹത്തില്‍ നടക്കുന്ന പെണ്‍വാണിഭങ്ങളടക്കമുള്ള സ്ത്രീചൂഷണങ്ങളുടെയെല്ലാം പിറകില്‍ സ്ത്രീകളായ കുറ്റവാളികളാണെന്ന വിവരങ്ങള്‍ കണക്കിലെടുക്കാത്തത് എന്തുകൊണ്ടാണ്? അതുപോലെ ഉദാര ലൈംഗികതയെ കുറിച്ച് സിദ്ധാന്തിച്ചവരും സ്ത്രീ സുരക്ഷയെ ഏറ്റവും അധികം വെല്ലുവിളിച്ചതിന് സമാധാനം പറഞ്ഞേ മതിയാകൂ. വിവാഹമെന്ന സാമൂഹിക സ്ഥാപനത്തെ തന്നെ വെല്ലുവിളിച്ച ഇത്തരം മൂല്ല്യനിരാസങ്ങള്‍ മനുഷ്യന്റെ ജൈവീകമായ ചോദനകളെ അപമാനിക്കുകയും മലിനപ്പെടുത്തുകയുമാണുണ്ടായത്. ജീവിതത്തിന്റെ ഏതെങ്കിലും നിരാശാജനകമായ അവസരങ്ങളില്‍ മാനം വിറ്റ് ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചവരെ പുനരധിവസിപ്പിക്കുന്നതിന് പകരം ലൈംഗികത്തൊഴിലിനെ മഹത്വ വത്ക്കരിച്ച് അവരെ വീണ്ടും വില്‍പ്പനക്കു വെച്ച വിചാര ധാരകള്‍ എത്രമേല്‍ അപരിഷ്‌കൃതാമാണ് എന്ന് അപലപിക്കാതെ നിവൃത്തിയില്ല. ഒപ്പം സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംശയിക്കപ്പെടേണ്ടിയുമിരിക്കുന്നു. `✍🏼ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി` *തുടരും..,* *ഇന്‍ ശാ അല്ലാഹ്* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Sweet Of Madeena
Sweet Of Madeena
6/12/2025, 10:27:37 PM
Image
Sweet Of Madeena
Sweet Of Madeena
6/12/2025, 9:41:28 PM

*മുത്ത് ﷺതങ്ങൾക്ക് നമ്മുടെ ഖൽബിൽ ഏറ്റവും ഉയർന്ന സ്ഥാനം നൽകിയാൽ പിന്നെ..,നമ്മുടെ നേതാവ് ഹബീബ്ﷺ തങ്ങൾ നമ്മെ കൈവിടില്ല അതുറപ്പാണ്..!!* *صلوا على النبي مصطفى محمد صلى الله عليه وسلم* ‎

💚 2
Sweet Of Madeena
Sweet Of Madeena
6/12/2025, 6:26:16 PM

*ഉള്ഹിയ്യത്തിൻ്റെ കർമശാസ്ത്രം* 🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️ *മദ്യപാനി അറത്തത് തിന്നാമോ?* ❓ ഞങ്ങളുടെ നാട്ടിലെ സംഘടിത ഉള്ഹിയ്യത്തിലെ ഒരു ഷെയറുടമ തൻ്റെ മൃഗത്തെ അറുത്തു . അയാൾ മദ്യ ലഹരിയിലായിരുന്നു അറുത്തതന്നു ബോധ്യമായി. ആ അറവ് സാധുവാകുമോ ? അവൻ അറവു നടത്തിയതു തിന്നാൻ പറ്റുമോ? വിവിധ മൃഗങ്ങളുടെ മാംസത്തിൻ്റെ കൂടെ ആ മൃഗത്തിൻ്റെ മാംസവും കൂട്ടിക്കുഴച്ചു വിതരണം ചെയ്തിട്ടുണ്ട്. `ഖാസിം പൊന്തപ്പിലാക്കൽ` ✅ അറവ് സ്വഹീഹാണ്. അതിനാൽ ആ മാംസം തിന്നാൻ പറ്റും. എങ്കിലും അറക്കുന്ന സ്ഥലം പിഴയ്ക്കാനിടയുള്ളതു കൊണ്ട് അവൻ അറത്തത് തിന്നൽ കറാഹത്താണ്. തുഹ്ഫ: 9/316 ) ﻭﻳﺤﻞ ﺫﺑﺢ ﺻﺒﻲ ﻣﻤﻴﺰ) ﻣﺴﻠﻢ، (ﻭﻛﺬا ﻏﻴﺮ ﻣﻤﻴﺰ) ﻳﻄﻴﻖ اﻟﺬﺑﺢ (ﻭﻣﺠﻨﻮﻥ، ﻭﺳﻜﺮاﻥ) ﻻ ﺗﻤﻴﻴﺰ ﻟﻬﻤﺎ ﺃﺻﻼ ﻓﻴﺤﻞ ﺫﺑﺤﻬﻢ (ﻓﻲ اﻷﻇﻬﺮ) ؛ ﻷﻥ ﻟﻬﻢ ﻗﺼﺪا ﻓﻲ اﻟﺠﻤﻠﺔ ﺑﺨﻼﻑ اﻟﻨﺎﺋﻢ ﻧﻌﻢ ﻳﻜﺮﻩ ﺧﻮﻓﺎ ﻣﻦ ﺧﻄﺌﻬﻢ ﻓﻲ اﻟﻤﺬﺑﺢ ( تحفة: 9/ 368 ) 🖊️ `ദുആ വസ്വിയ്യത്തോടെ` *എം.എ.ജലീൽ സഖാഫി പുല്ലാര* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Sweet Of Madeena
Sweet Of Madeena
6/12/2025, 9:44:06 PM

സുബ്ഹി എന്ന് മുതൽ ഖളായാക്കി തുടങ്ങിയോ *അന്ന് മുതൽ നിന്റെ* *ജീവിതം തകിടം മറിയും*

😢 👍 ❤‍🩹 😂 😭 16
Sweet Of Madeena
Sweet Of Madeena
6/12/2025, 10:28:04 PM
Image
Sweet Of Madeena
Sweet Of Madeena
6/12/2025, 10:27:38 PM
Image
Sweet Of Madeena
Sweet Of Madeena
6/12/2025, 6:26:18 PM

*ഉള്ഹിയ്യത്തിൻ്റെ കർമശാസ്ത്രം* *`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_* *ഉള്ഹിയ്യത്ത് മൃഗവും മൊല്ലാക്കയും* ❓ ഞാൻ ഒരു മൃഗത്തിനെ വാങ്ങി സുന്നത്തായ ഉള്ഹിയ്യത്തിനെ കരുതുകയും ചെയ്തു എൻ്റെ മൃഗത്തിൽ ആരും ഷെയറില്ല. മഹല്ലിലെ സംഘടിത ഉള്ഹിയ്യത്തിനെ അറുത്ത കൂട്ടത്തിൽ ഞാൻ എത്തും മുമ്പേ എൻ്റെ മൃഗത്തെ മൊല്ലാക്ക അറുത്തു. ഞാൻ അയാളെ ഏൽപ്പിക്കുകയോ ഏൽപ്പിക്കാൻ കരുതുകയോ ചെയ്തിട്ടില്ല. ആ അറവ് എൻ്റെ ഉള്ഹിയ്യത്തായി പരിഗണിക്കുമോ? `കോയ പാനൂർ` ✅ ഇല്ല. താങ്കൾ അറുക്കണം, അല്ലെങ്കിൽ താങ്കൾ ഏൽപ്പിച്ചവൻ ( വകീൽ) അറുക്കണം. ഇവിടെ അതുണ്ടായിട്ടില്ല. സ്വയം അറുക്കണം, അല്ലെങ്കിൽ അറുക്കാൻ വകാലത്താക്കണം എന്നു ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട്. ( തുഹ്ഫ:9/362 നോക്കുക) 🖌️ ദുആ വസ്വിയ്യത്തോടെ *എം. എ ജലീൽ സഖാഫി പുല്ലാര* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Sweet Of Madeena
Sweet Of Madeena
6/12/2025, 4:18:19 PM

*അറഫ : നോമ്പ് ഖളാ വീട്ടൽ*⁉️ *`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_* 🎗️🎗️🎗️🎗️🎗️🎗️🎗️ ❓ ഞാൻ അറഫ (ദുൽഹിജ്ജ :09 ന്) നോമ്പ് അനുഷ്ഠിക്കുന്ന പതിവുണ്ട്. എന്നാൽ ഈ കഴിഞ്ഞ അറഫ ദിനം ആർത്തവം കാരണമായി നോമ്പിനു സാധിച്ചില്ല . അതു ഇനി ഖളാ വീട്ടാമോ? *ഉമ്മു സുലൈം ഒട്ടുമ്മൽ* ✅ അതേ , ഖളാ വീട്ടൽ സുന്നത്താണ്. ഇക്കാര്യം പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) പ്രബലമാക്കി പ്രസ്താവിച്ചിട്ടുണ്ട് (നിഹായ : 3/2 11, ശർവാനി: 3/460 ) قال الرملي في "نهاية المحتاج" (3/211): " أما من فاته، وله عادة بصيامه، كالإثنين : فلا يسن له قضاؤه ، لفقد العلة المذكورة على ما أفتى به الوالد - رحمه الله تعالى -. لكنه معارض بما مر من إفتائه بقضاء ست من القعدة، عن ست من شوال، معللا له بأنه *يستحب قضاء الصوم الراتب. وهذا هو الأوجه*" انتهى. ----- /// ------ /// ----- /// `ഇമാം ശിഹാബ് റംലി (റ), ശിഷ്യൻ ഖത്വീബുശ്ശിർബീനി (റ) എന്നിവരുടെ വീക്ഷണം ഖളാ വീട്ടാവതല്ല എന്നാണ്.` (മുഗ്നി: 2/187) ✏️ ദുആ വസ്വിയ്യത്തോടെ *എം.എ.ജലീൽ സഖാഫി പുല്ലാര* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Link copied to clipboard!