Sweet Of Madeena
Sweet Of Madeena
February 15, 2025 at 09:45 AM
*442 ✨ സുഭാഷിതം ✨* *📌 പാണ്ഡ്യത്യത്തിന്റെ പൂർണ്ണത* *`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://whatsapp.com/channel/0029Va4geyu84Om8IP7UQD3V* `https://api.whatsapp.com/send?phone=+919895367839&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_` وقد حكى الشيخ تاج الدين بن عطاء الله رضي الله عنه أن سيدي الشيخ أبا الحسن الشاذلي رضي الله عنه كان يقول : لا يكمل عالم في مقام العلم حتى يبتلى بأربع شماتة الأعداء وملامة الأصدقاء وطعن الجهال وحسد وحسد العلماء فإن صبر على ذلك جعله الله إماما يقتدى به... (لطائف المنن -- ١٨٥/٢) 🌸🌸🌸🌸🌸🌸🌸🌸🌸🌸 ✍🏼സയ്യിദീ അബുൽ ഹസനിശ്ശാദുലീ (റ) തങ്ങൾ പറയുമായിരുന്നു: നാല് തരം പരീക്ഷണങ്ങൾ ചുമത്തപ്പെടുകയും അവയിലെല്ലാം പത്തര മാറ്റ് വിജയം നേടുകയും ചെയ്യാതെ ഒരു ആലിമും ഇൽമിന്റെ മേഖലയിൽ പൂർണ്ണത നേടുകയില്ല... *✹ 1)* ശത്രുക്കളുടെ വെറുപ്പ് (അവന് അപകടങ്ങളും പ്രയാസങ്ങളും വരുന്നത് കാണാൻ കൊതിച്ചിരുക്കുന്ന ശത്രു) *✹ 2)* കൂട്ടുകാരുടെ ആക്ഷേപം (എല്ലാവരും അവനെ ആക്ഷേപിച്ച് അവസാനം സ്വന്തം കൂട്ടുകാരിൽ നിന്ന് പോലും ആക്ഷേപം കേൾക്കേണ്ടി വരിക) *✹ 3)* വിവരദോഷികളുടെ കുറ്റപ്പെടുത്തൽ (ഒരു വിവരവുമില്ലാത്തവൻ പോലും അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും) *✹ 4)* പണ്ഡിതരടെ അസൂയ (സാമകാലികളായ പണ്ഡിതന്മാരുടെ അസൂയ താങ്ങാവുന്നതിലും കഠിനമായിരിക്കും) ഈ നാല് കാര്യങ്ങളുടെ മേലിലും ഒരാൾ ക്ഷമിച്ചാൽ അല്ലാഹു ﷻ അവനെ ജനങ്ങൾക്ക് പിന്തുടരാവുന്ന ഇമാമാക്കിത്തീർക്കും. 👉🏼 ഇത്തരം കാര്യങ്ങളുടെ മേലിൽ ക്ഷമിക്കുക എന്ന് പറഞ്ഞാൽ ആ പണ്ഡിതന് തന്റെ പതനം കാത്തിരിക്കുന്ന ശത്രുവിനോടോ, ആക്ഷേപിക്കുന്ന കൂട്ടുകാരനോടോ, കുറ്റപ്പെടുത്തുന്ന വിവരദോഷിയോടോ, അസൂയ പുലർത്തുന്ന പണ്ഡിതനോടോ വ്യക്തി പരമായ വിരോധമുണ്ടാവുകയില്ല.! ശത്രുതയോ ആക്ഷേപമോ കുറ്റപ്പെടുത്തലോ അസൂയയോ അവരെ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയുമില്ല..!! *_✍🏼അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി_* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*
💝 1

Comments