
Sweet Of Madeena
February 15, 2025 at 11:53 AM
സഹപാഠിയെ കൈകാലുകൾ കെട്ടി കിടത്തി ചോര പൊട്ടിഒലിക്കുന്നു.
കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തിവരയുന്നു.
വരഞ്ഞ മുറിവിലും വായിലും ബാത്‌റൂം ലോഷൻ ഒഴിക്കുന്നു.
മുലക്കണ്ണുകൾക്ക് മുകളിൽ ഡ്രസ്സ് ക്ലിപ്പിട്ട് വേദനിപ്പിക്കുന്നു.
ലിംഗഭാഗത്ത് ഭാരമുള്ള ഇരുമ്പ്കട്ട കയറ്റി വെക്കുന്നു.
വേദന സഹിക്കാൻ കഴിയാതെ ആർത്തുകരയുന്നത് ആസ്വദിച്ചു ചിരിക്കുന്ന വിദ്യാർത്ഥികൾ.
സിനിമകഥയിലെ വില്ലന്മാരെ പറ്റിയല്ല ഈ പറയുന്നത്. നമ്മുടെ നാട്ടിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഇന്നലെ നടന്ന റാഗിങ്ങിന്റെ രംഗമാണിത്. വിദ്യാസമ്പന്നരായ ഒരു കൂട്ടം ആളുകളുടെ വിനോദത്തിന്റെ രൂപമാണിത്. അശ്ലീലം.
റാഗിംങ്ങുകൾ ഉപദ്രവങ്ങളും മനസികരോഗങ്ങളിലേക്കും പരിവർത്തനം ചെയ്യപ്പെടുന്ന വിധം...
പിടിയിലായത് 5 പേര്. 5 പേരും വിദ്യാർത്ഥികളാണ്. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ്. രാഷ്ട്രീയ വിദ്യാഭ്യാസം നേടുന്ന SFI യിൽ പ്രവർത്തിക്കുന്നവരാണ്.
കഷ്ടം... അശ്ലീലം...
💝
😂
😢
🥹
4