Sweet Of Madeena
Sweet Of Madeena
February 15, 2025 at 12:38 PM
*443 ✨ സുഭാഷിതം ✨* *📌 തൃപ്തിയും അംഗീകാരവും* *`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://whatsapp.com/channel/0029Va4geyu84Om8IP7UQD3V* `https://api.whatsapp.com/send?phone=+919895367839&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_` حَدَّثَنَا أَبُو بَكْرِ بْنُ خَلَّادٍ، ثَنَا الْحَسَنُ بْنُ عَلِيٍّ الْبَرْقَعِيدِيُّ، ثَنَا سَلَمَةُ بْنُ شَبِيبٍ، ثَنَا الْفِرْيَابِيُّ، ثَنَا السَّرِيُّ بْنُ يَحْيَى، عَنْ بُدَيْلٍ الْعُقَيْلِيِّ، قَالَ: «مَنْ أَرَادَ بِعِلْمِهِ وَجْهَ اللهِ أَقْبَلَ اللهُ عَلَيْهِ بِوَجْهِهِ، وَأَقْبَلَ بِقُلُوبِ الْعِبَادِ إِلَيْهِ، وَمَنْ عَمِلَ لِغَيْرِ اللهِ تَعَالَى صَرَفَ عَنْهُ وَجْهَهُ، وَصَرَفَ بِقُلُوبِ الْعِبَادِ عَنْهُ» (حلية الأولياء وطبقات الأصفياء) 🌸🌸🌸🌸🌸🌸🌸🌸🌸🌸 ✍🏼ബുദൈലുനിൽ ഉഖൈലീ (റ) എന്നവർ പറഞ്ഞു: വല്ലവനും അവന്റെ അറിവ് കൊണ്ട് അല്ലാഹുﷻവിന്റെ പ്രീതിയെ ലക്ഷ്യമാക്കിയാൽ അല്ലാഹു ﷻ അവന് അല്ലാഹുﷻവിന്റെ പ്രീതിയും ജനങ്ങളിൽ നിന്നുള്ള സ്നേഹവും അംഗീകാരവും ലഭിക്കും. അല്ലാഹുﷻവിന്റെ തൃപ്തിയല്ലാത്ത മറ്റേതെങ്കിലും ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിച്ചവന് അല്ലാഹുﷻവിന്റെ പ്രീതിയും ജനങ്ങളിൽ നിന്നുള്ള അംഗീകാരവും ലഭിക്കില്ല. *_✍🏼അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി_* *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*
💝 1

Comments