Sweet Of Madeena
Sweet Of Madeena
February 15, 2025 at 07:30 PM
*_​​​​​​​​​​​​​​​സംശയ നിവാരണം(2688)_​​​​​​* 💠💠💠💠💠💠💠💠 https://whatsapp.com/channel/0029Va4geyu84Om8IP7UQD3V *[നിസ്കരിക്കാത്തപുതുമാരൻ]* 👸🏻🫅🏻👸🏻🫅🏻👸🏻🫅🏻👸🏻🫅 👉🏻 *നിസ്കാരം ഉപേക്ഷിക്കുന്ന വരന് തൻ്റെ നിസ്കരിക്കുന്ന മകളെ നികാഹ് ചെയ്തു കൊടുക്കണമെങ്കിൽ മകളുടെ സമ്മതം അനിവാര്യമാണോ.* *ഉത്തരം. 📃* 👉🏻 *അതേ, സമ്മതം ലഭിക്കൽ നിർബന്ധമാണ്. അതു പരിഗണിക്കാൻ അവൾക്കു പ്രായപൂർത്തിയാവുകയും വേണം.* *സമ്മതമില്ലാതെ നികാഹ് സ്വഹീഹാവില്ല.* 🫅🏻🚫👸🏻🫅🏻🚫👸🏻 👉🏻 *അവൻ അവൾക്ക് അനുയോജ്യമല്ല.* 👉🏻 *അതുകൊണ്ട് നികാഹ് സ്വഹീഹല്ല (ഫത്ഹുൽ മുഈൻ 358 )* *ഇബ്നു ഹജർ (റ) ചോദിക്കപ്പെട്ടു.* 👇🏻👇🏻👇🏻👇🏻 *ഒരാൾ തൻ്റെ മകളെ തൻ്റെ അധികാരം ഉപയോഗിച്ച് നിസ്കാരം ഉപേക്ഷിക്കുന്നവനു നികാഹ് ചെയ്തു കൊടുത്താൽ അതു സ്വഹീഹാകുമോ? അവൻ തമ്മാടിയായതുകൊണ്ട് സ്വഹീഹാവാതിരിക്കുമോ ? ഇത്തരം നികാഹുകൾ ധാരാളം നടക്കാറുണ്ട്!?* മഹാൻ മറുപടി നൽകി. 👇🏻👇🏻👇🏻👇🏻👇🏻 *തൻ്റെ മകൾ നിസ്കരിക്കുന്നവളാണെങ്കിൽ തൻ്റെ അധികാരം ഉപയോഗിച്ച് നിസ്കാരം ഉപേക്ഷിക്കുന്നവനു അവളെ നികാഹ് ചെയ്തു കൊടുക്കൽ സ്വീകാര്യമല്ല.* *നികാഹ് സ്വഹീഹാവണമെങ്കിൽ പ്രായപൂർത്തിയായ ശേഷം അവളുടെ തൃപ്തി ( സമ്മതം )അനിവാര്യമാണ്.* *കാരണം, അധികാരം ഉപയോഗിച്ച് നികാഹ് ചെയ്യണമെങ്കിൽ ഭർത്താവ് അനുയോജ്യനാകണം എന്ന നിബന്ധനയുണ്ട് ( നിസ്കരിക്കാത്തവൻ നിസ്കരിക്കുന്നവൾക്ക് അനുയോജ്യമല്ല) ഇക്കാര്യം നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് ( ഫതാവൽ കുബ്റ: 4/100)* 👈🏻 *ﻭﺳﺌﻞ) ﻋﻤﻦ ﺯﻭﺝ ﺑﻨﺘﻪ ﻣﻦ ﺗﺎﺭﻙ اﻟﺼﻼﺓ ﺇﺟﺒﺎﺭا ﻫﻞ ﻳﺼﺢ ﺃﻭ ﻻ ﻟﻔﺴﻘﻪ ﻭﻫﻲ ﻛﺜﻴﺮﺓ اﻟﻮﻗﻮﻉ ﺟﺪا؟* *(ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﺇﺫا ﻛﺎﻧﺖ ﺑﻨﺘﻪ ﻣﺼﻠﻴﺔ ﻟﻢ ﻳﺼﺢ ﺗﺰﻭﻳﺠﻬﺎ ﺇﺟﺒﺎﺭا ﻣﻦ ﺗﺎﺭﻙ اﻟﺼﻼﺓ ﻷﻧﻪ ﻏﻴﺮ ﻛﻒء ﻓﻼ ﺑﺪ ﻓﻲ ﺻﺤﺔ ﺗﺰﻭﻳﺠﻬﺎ ﻣﻨﻪ ﻣﻦ ﺭﺿﺎﻫﺎ ﺑﻪ ﺑﻌﺪ ﺑﻠﻮﻏﻬﺎ ﺇﺫ ﻣﻦ ﺷﺮﻭﻁ ﺇﺟﺒﺎﺭ اﻟﻮﻟﻲ ﺃﻥ ﻳﻜﻮﻥ اﻟﺰﻭﺝ ﻛﻔﺆا ﻛﻤﺎ ﺻﺮﺣﻮا ﺑﻪ* *( الفتاوى الكبرى : ٤ / ١٠٠)* 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 *ദുആ വസിയ്യത്തോടെ* ✍️ഷബീർ ഫൈസി ║▌█║▌█|█║ *https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_* *ഗ്രൂപ്പിൽ ചേരാൻ...👆* *_♻️Share..♻ Share...♻Share...*

Comments