പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 8, 2025 at 10:48 AM
നമ്മുടെ മനസ്സൊന്നു വേദനിക്കുമ്പോൾ അതറിയാൻ പറ്റുന്ന മറ്റൊരു മനസ്സ് കൂടെയുണ്ടങ്കിൽ അതാണ് ഈ ജീവിതത്തിലെ മഹാഭാഗ്യം കണ്ണ് കൊണ്ടല്ല മനസ്സ് കൊണ്ട് മനസിലാക്കണം ഒരാളെ അവിടെയാണ് സ്നേഹം.!!
❤️ 👍 6

Comments