
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 9, 2025 at 10:42 AM
സഈദിബ്നുൽ മുസയ്യബ് (റ)വിൽ നിന്ന് നിവേദനം : "ആദം സന്തതികളിൽ ആദ്യമായി നര ബാധിച്ചത് ഇബ്റാഹീം നബി(അ)മിനായിരുന്നു. മഹാനവർകൾ തന്റെ താടിയിൽ നരച്ച മുടികൾ ദർശിച്ചപ്പോൾ അല്ലാഹുﷻവിനോട് ചോദിച്ചു: 'റബ്ബെ ഇതെന്താണ്? അല്ലാഹു ﷻ പറഞ്ഞു: അത് ആദരവാണ്. അപ്പോൾ ഇബ്റാഹീം നബി(അ) ദുആ ചെയ്തു:' റബ്ബെ, എനിക്ക് നീ ആദരവിനെ വർദ്ധിപ്പിച്ച് തരേണമേ...
(മിർഖാത്ത്)