നമ്മുടെ മലപ്പുറം✍🏻
February 2, 2025 at 02:44 PM
*നിലമ്പൂരില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി*
🐆🐆🐆🐆🐆🐆🐆
`2025 ഫെബ്രുവരി 02`
മലപ്പുറം: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. 10 വയസ് പ്രായമുള്ള ആണ്‍പുലിയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കാര്യമായ പരിക്കുകള്‍ കാണാനില്ല. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
*♡ ㅤ ❍ㅤ ⎙ㅤ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*