നമ്മുടെ മലപ്പുറം✍🏻 WhatsApp Channel

നമ്മുടെ മലപ്പുറം✍🏻

3.8K subscribers

About നമ്മുടെ മലപ്പുറം✍🏻

മലപ്പുറത്തേ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ചാനൽ *പ്രധാന ഹോസ്പിറ്റളുകൾ ആയ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ OP ലിസ്റ്റ് , മലപ്പുറം താലൂക് ആശുപത്രിയിലെ OP ലിസ്റ്റ്, കോഡൂർ ആരോഗ്യ കേന്ദ്ര അറിയിപ്പ് എന്നിവ എല്ലാ ദിവസവും നിങ്ങളിലേക്ക് എത്തിക്കാൻ ഉദ്ദേശിക്കുന്നു..* കൂടാതെ വിദ്യാഭ്യാസ,ആരോഗ്യ,കാലാവസ്ഥാ,ജോലി,മരണം, സർക്കാർ അറിയിപ്പുകൾ സംബന്ധമായ വാർത്തകളും എല്ലാ രാഷ്ട്രീയ സംവിധാനങ്ങളുടെ മലപ്പുറത്തെ പ്രധാന വാർത്തകളും യഥാസമയത്ത് സത്യസന്തമായി നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു... 💌കൂട്ട് കൂടിക്കോ... ഉപകാരപ്പെടും... തീർച്ച ❗❕ *ജോലി സംബന്ധമായ അറിയിപ്പുകൾക്ക് സാമ്പത്തിക ഇടപാടുകൾ സ്വന്തം റിസ്കിൽ മാത്രം ചെയ്യുക....* *ADMINS ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല*

Similar Channels

Swipe to see more

Posts

നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
2/28/2025, 2:20:34 PM

*കോഴിക്കോട്'ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. 01-03-2025* *ശനി.പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ* `നമ്മുടെ മലപ്പുറം` 😊 https://whatsapp.com/channel/0029VaajlRLHLHQUh6JovY08 *👉ഓർത്തോവിഭാഗം* *ഡോ .രവികുമാർ* *👉മെഡിസിൻവിഭാഗം* *ഡോ.സൂപ്പി* *👉ജനറൽസർജറി* *ഡോ.രാഗേഷ്* *👉ഇ.എൻടിവിഭാഗം* *ഡോ.സുമ'* *👉സൈക്യാട്രിവിഭാഗം* *ഡോ അഷ്ഫാക്ക്* *👉ഡർമ്മറ്റോളജി* *ഡോ ബിന്ദു.* *👉ഒപ്താൽമോളജി* *ഡോ.ബിന്ദു എസ്.* *👉ഓങ്കോളജിവിഭാഗം* *ഡോ.ബിനീഷ്.* *👉നെഫ്രാളജി വിഭാഗം* *ഡോ.ബിജുഗോപിനാഥ്* *👉ഫിസിക്കൽ മെഡിസിൻ* *ഡോ.മോഹൻരാജ്* *👉യൂറോളജിവിഭാഗം* *ഡോ.ഷൺമുഖദാസ്* *👉സർജിക്കൽഓങ്കോളജി* *ഡോ ശ്രീകാന്ത്'* *👉ന്യൂട്രിഷൻക്ലിനിക്ക്* *👉പീഡിയാട്രിക് മെഡിസിൻ* *ഡോ ജയകൃഷ്ണൻ എം.പി* *👉പീഡിയാട്രിക് സർജറി* *ഡോ ശരത്ത് നാരായണൻ* *👉ഗൈനക്കോളജി* *ഡോ.ജിജി .* *👉വന്ധ്യതക്ലിനിക്ക്* *👉പൾമനോളജി* *ഡോ ജ്യോതി .* *👉ഇംഹാൻസ്* *(കുട്ടികൾക്ക്മാത്രം)* *👉ദന്തരോഗവിഭാഗം* *👉വാക് ശ്രവണവിഭാഗം* *👉ഹെഡ് ഇഞ്ച്വറിക്ലിനിക്ക്* ,, *👉ന്യൂട്രിഷൻക്ലിനിക്ക്* *കുട്ടികൾ* *👉ഹെമറ്റോളജി, (കുട്ടികൾ)* *👉ടി.ബി ക്ലിനിക്ക്* *👉ഇ എം ജി, ക്ലിനിക്ക്* *👉പീഡിയാട്രിക് ഡർമ്മറ്റോളജി* *👉ചൈൽഡ് ഗൈഡൻസ്* *👉കമ്യൂണിറ്റിമെഡിസിൻ* *👉പ്രിവൻ്റിവ് ക്ലിനിക്ക്* *👉ഗൈനക്ക് ഓങ്കോളജി* *👉ലോക്കൽ ഒ പി*.. *👉എ ആർ ടി:ക്ലിനിക്ക്* 🤝🤝🤝🤝🤝🤝🤝 *ഒ.പി ടിക്കറ്റിന് റഫറൻസ് നിർബന്ധം.*

👍 1
നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
2/28/2025, 2:57:28 PM

കാണ്മാനില്ല 🚨 FARASH, AGE 14 S/O FAISAL THAITHODIKA HOUSE KODALIPOYIL POTHUKAL CHUNGATHARA MPM SCHOOL 9TH CLASS STUDENTS UNIFORM BLUE CHECK SHIRT BLACK PANT MISSING FROM CHUNGATHARA 04.00 PM 28/02/25 Contact : 7034708089, 9744766400

Post image
Image
നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
3/1/2025, 2:55:56 AM

*മലപ്പുറം* *താലൂക്ക് ആശുപത്രി* *ഇന്നത്തെ (01/03/2025)* *ഒ.പി വിവരം* 🟢 ഉച്ചക്ക് 12:30 വരെ *വിഭാഗം പ്രവർത്തനം* . ജനറൽ ഉണ്ട് ✅ . മെഡിസിൻ ഉണ്ട് ✅ . ഇ.എൻ.ടി ഉണ്ട് ✅ . ശസ്ത്രക്രിയ ഇല്ല ❌ . ശിശു രോഗം ഉണ്ട് ✅ . സ്ത്രീ രോഗം ഇല്ല ❌ . ത്വക്ക് രോഗം ഇല്ല ❌ . അസ്ഥിരോഗം ഇല്ല ❌ . ദന്ത രോഗം ഉണ്ട് ✅ . നേത്ര രോഗം ഇല്ല ❌ NB: *മാറ്റങ്ങൾക്ക് വിധേയം* ____________________________ സി.എച്ച് സെന്റർ മലപ്പുറം

നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
2/28/2025, 1:47:44 PM

*മരണവാർത്ത* 28/02/25 മലപ്പുറം വലിയങ്ങാടി സ്വദേശി *ബഷീർ* മരണപ്പെട്ട വിവരം അറിയിക്കുന്നു. ജനാസാ നമസ്കാരം ഇന്ന്(28/02/25) രാത്രി 10.30 ന് മലപ്പുറം വലിയങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്...

Post image
Image
നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
2/28/2025, 5:36:01 PM

മലപ്പുറം നഗരസഭയും മഅദിൻ കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ആർക്കിടെക്ചർ വിദ്യാർത്ഥികളും സംയുക്തമായി നഗരസഭാ പ്രദേശത്തെ പൊതു ഇടങ്ങളിൽ ചുമർ ചിത്രം വരയ്ക്കുന്ന പദ്ധതി മലപ്പുറം കോട്ടപ്പടിയിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു.

❤️ 👍 😂 3
Video
നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
3/1/2025, 12:34:40 AM

*മയക്കുമരുന്ന് തടയാൻ പത്ത് നിർദേശങ്ങൾ.* നാട്ടിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച് ഇന്ന് ഏവരും ബോധവാന്മാരാണ്. സ്കൂൾ തലങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ സമൂഹത്തിന്റെ സകല തലങ്ങളിലുമുള്ളവർ അതിനടിപ്പെടുന്നു. എന്നിട്ടും എല്ലാവരും തികഞ്ഞ നിസ്സംഗതയിലാണ്. ഇത് അത്യന്തം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ. സമൂഹത്തിലെ എല്ലാ വിഭാഗവും കൂട്ടായി ശ്രമിച്ചാൽ മാത്രമേ മാറ്റമുണ്ടാക്കാൻ കഴിയുള്ളൂ. മയക്കുമരുന്നിന്റെ വ്യാപനം തടയാൻ ചില നിർദ്ദേശങ്ങൾ ഇവിടെ ചേർക്കുന്നു. 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 1.ഓരോ പ്രദേശത്തും പത്ത് വീടുകൾ ചേർത്ത് ക്ലസ്റ്ററുകൾ രൂപീകരിക്കുക. യോഗ്യനായ ഒരാളെ നേതൃത്വം ഏൽപ്പിക്കുക. അവിടങ്ങളിൽ മയക്കുമരുന്ന് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക. അത് ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുക. 2. പ്രദേശത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ച് അധ്യാപകരുടെ സഹായത്തോടെ മയക്കുമരുന്ന് ഉണ്ടാക്കുന്ന വൻ വിപത്തുകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക. 3.എല്ലാ മത സമൂഹങ്ങളും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വിശ്വാസികളെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക. മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 4. മയക്കുമരുന്ന് വ്യാപാരത്തിനും വിതരണത്തിനും ഏതെങ്കിലും നിലയിൽ പിന്തുണയോ സഹകരണമോ നൽകുന്നവരെ നേരിൽകണ്ട് തങ്ങൾ തലമുറകളെയാണ് നശിപ്പിക്കുന്നതെന്നും സ്വന്തം മക്കളും അതിൻറെ ദുരന്തം അനുഭവിക്കേണ്ടി വരുമെന്നും ബോധ്യപ്പെടുത്തുക. പിന്തിരിയുന്നില്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. 5.വിവിധ തലങ്ങളിലുള്ള പ്രഗൽഭരെ പങ്കെടുപ്പിച്ച് രക്ഷിതാക്കൾക്ക് ഇടയ്ക്കിടെ ബോധവൽക്കരണ ക്ലാസുകൾ നടത്തുക. ഇതിനായി മതപണ്ഡിതന്മാരെയും ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്. 6. കുറ്റവാളികൾക്ക് കൂട്ടുനിൽക്കില്ലെന്ന് മത സ്ഥാപന ഭാരവാഹികളും സംഘടനാ നേതാക്കളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഭരണാധികാരികളും തീരുമാനിക്കുക. 7.ലഹരി ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുകയില്ലെന്ന് രക്ഷിതാക്കൾ തീരുമാനിക്കുക. അത്തരക്കാരുടെ വിവാഹത്തിന് ബന്ധപ്പെട്ടവർ കാർമികത്വം വഹിക്കുകയില്ലെന്ന് ഉറപ്പ് വരുത്തുക. 8. മക്കൾ എവിടെയും അലഞ്ഞ് തിരിയുന്നില്ലെന്നും വീട്ടിൽ കൃത്യസമയത്ത് എത്തുന്നുണ്ടെന്നും രക്ഷിതാക്കൾ ഉറപ്പുവരുത്തുക. 9. കുട്ടികളിൽ അസാധാരണ അവസ്ഥ കണ്ടാൽ സമയം ഒട്ടും പാഴാക്കാതെ ഉചിതമായ നടപടികൾ സ്വീകരിക്കുക. 10.ആവശ്യമായി വരുമ്പോൾ അധികൃതരുടെയും നിയമപാലകരുടെയും സഹായം തേടുക. നിയമപാലകർ കുറ്റവാളികൾക്ക് കൂട്ട് നിന്നാൽ അവർക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുക.

❤️ 👍 2
നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
3/1/2025, 12:42:16 PM
Post image
Image
നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
3/1/2025, 12:32:40 AM

കുട്ടിയെ കോഴിക്കോട് നിന്നും കിട്ടിയിട്ടുണ്ട്. കോഴിക്കോട് പോലീസ് കുട്ടിയുടെ ഉമ്മയെ വിളിച്ച് പറഞ്ഞു. 28/02/25 --11.25 pm

Post image
Image
നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
2/28/2025, 3:07:41 PM
Post image
👍 🎉 4
Image
നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
2/28/2025, 12:41:33 PM

ഇനി ജീവന്മരണ പോരാട്ടം...രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ 37 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി കേരളം

Post image
Image
Link copied to clipboard!