നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
February 4, 2025 at 06:22 AM
*നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ജീവനൊടുക്കി; 19-കാരനായ ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു* `നമ്മുടെ മലപ്പുറം` 😊 https://whatsapp.com/channel/0029VaajlRLHLHQUh6JovY08 04-02-2025 മലപ്പുറം: _ആമയൂരിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിയായ ഷൈമ സിനിവർ (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ഇതിന് പിന്നാലെയാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിക്ക് വിവാഹത്തിൽ താത്പര്യമില്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി മരിച്ചതിനു പിന്നാലെ ആൺസുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
👍 😢 🙏 3

Comments