നമ്മുടെ മലപ്പുറം✍🏻
നമ്മുടെ മലപ്പുറം✍🏻
February 4, 2025 at 12:48 PM
*മരണ വാർത്ത* 04/02/25 `ശഹബാൻ-04` മലപ്പുറം മൈലപ്പുറം സ്വദേശി പരേതനായ *കൊന്നോല ചിന്നാപ്പു ഹാജിയുടെ മൂത്ത മകൻ വടക്കേമണ്ണ -നൂറാടിയിൽ താമസിക്കുന്ന അബ്ദുൽ ഹമീദ്* എന്നവർ മരണപ്പെട്ട വിവരം അറിയിക്കുന്നു.. മയ്യിത്ത് നൂറാടിയിലെ വീട്ടിലെത്തിയിട്ടുണ്ട്. *മയ്യിത്ത് നമസ്കാരം നാളെ(05/02/25-ബുധൻ)രാവിലെ 08:30 ന് മണിക്ക് മൈലപ്പുറം ജുമാ മസ്ജിദിൽ* വെച്ച് നടത്തപ്പെടുന്നതാണ്.. ദുആ ചെയ്യാനും പ്രാർത്ഥനകളിൽ ഉൾപെടുത്തുവാനും അപേക്ഷിക്കുന്നു 🤲🤲🤲🤲🤲🤲🤲
🤲 👍 😢 5

Comments