നമ്മുടെ മലപ്പുറം✍🏻
February 4, 2025 at 02:38 PM
*റേഷൻ അറിയിപ്പ്*
🔴🔴🔴🔴🔴🔴🔴
`2025 ഫെബ്രുവരി 04`
ജനുവരിയിലെ റേഷൻ വിതരണം നാളെ (05.02.2025 ബുധനാഴ്ച്ച) അവസാനിക്കും. 06.02.2025 (വ്യാഴാഴ്‌ച) റേഷൻ കടകൾക്ക് അവധിയായിരിക്കും. ഫെബ്രുവരിയിലെ വിതരണം 07.02.2025 (വെള്ളിയാഴ്‌ച) മുതൽ ആരംഭിക്കും.
*♡ ㅤ ❍ㅤ ⎙ㅤ ⌲*
👍
1