മലയാളം സിനിമ കവല - Malayalam
January 21, 2025 at 04:19 PM
: *നരിവേട്ട*
*ഫസ്റ്റ് ലുക്ക് പോസ്റ്റർ*
*പുറത്തുവിട്ടു.*
...................................
പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചു കൊണ്ട് ടൊവിനോ തോമസ്സിൻ്റെ പോസ്റ്റർ, പിന്നിൽ ദുരൂഹതയെ ഓർമ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി നരിവേട്ട എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
മറവികൾക്കെതിരേ ഓർമ്മയുടെ പോരാട്ടമാണ് നരി വേട്ട എന്ന് ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് അണിയറ പ്രവർത്തകർ.