മലയാളം സിനിമ കവല - Malayalam WhatsApp Channel

മലയാളം സിനിമ കവല - Malayalam

5.7K subscribers

Verified Channel

About മലയാളം സിനിമ കവല - Malayalam

മലയാളികളുടെ സ്വന്തം എൻ്റർടെയ്ൻമെൻ്റ് ചാനൽ ❤️

Similar Channels

Swipe to see more

Posts

മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
5/23/2025, 3:58:05 AM

Major Update on July 4th. #BhaBhaBa #BhayamBhakthiBahumanam #WorldofMAdneSS

Post image
❤️ 👍 😂 4
Image
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
5/20/2025, 7:40:33 AM

Booking Open On Tomorrow 10:00am! #Narivetta In Cinemas From May 23th! #TovinoThomas ⚡🪄

Post image
👍 ❤️ 😢 😮 8
Image
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
5/28/2025, 9:41:47 AM

*ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; "മാസായി വാറിയർ" ഒക്ടോബറിൽ...* മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടന്‍’. ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിളിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിലി പോൾ ആദ്യമായി അഭിനയിച്ച മലയാള സിനിമയുമാണ് 'ഇന്നസെന്റ്'. മലയാളത്തിന് പുറമെ മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിൽ ആണ് ചിത്രം ഒരുക്കുന്നത്.

Post image
❤️ 😂 😮 👍 11
Image
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
5/23/2025, 4:20:01 AM
Post image
😂 😮 ❤️ 5
Image
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
5/15/2025, 11:11:41 AM

“കാക്കി അണിഞ്ഞ് റോന്ത് ചുറ്റാൻ ഇറങ്ങുകയാണ് ദിലീഷ് പോത്തനും റോഷൻ മാത്യുവും” Ready for Night-Patrol duty! 🚨 #Ronth In Cinemas This June 13!

Post image
❤️ 👍 😮 🙏 4
Image
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
5/27/2025, 12:52:56 PM

https://youtu.be/CxV90l2GhA4 ഉണ്ണി മുകുന്ദൻ കുറ്റക്കാരനോ? തുറന്ന് പറഞ്ഞു ബാദുഷ | NM Badusha Exclusive interview

😂 2
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
6/5/2025, 10:23:12 AM
Post image
❤️ 😮 4
Image
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
6/5/2025, 3:41:55 AM
Post image
❤️ 👍 😮 9
Image
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
5/16/2025, 4:35:42 PM

916 KUNJOOTTAN 23rd May Release 🍿🍿 A complete Family Entertainer.🎉🎉

Post image
❤️ 👍 😂 😢 4
Image
മലയാളം സിനിമ കവല - Malayalam
മലയാളം സിനിമ കവല - Malayalam
5/14/2025, 11:35:34 AM

മിന്നൽ മുരളിക്ക് ശേഷം… വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (WCU) പുതിയ അധ്യായം! ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' Investigation starts from MAY 23 🔍 "Detective ujwalan"

Post image
👍 😮 🙏 6
Image
Link copied to clipboard!