Popper Stop Malayalam
February 1, 2025 at 06:39 AM
ലോഹിതദാസ് തിരക്കഥ എഴുതി ഭരതൻ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി, മുരളി, അശോകൻ, കെ.പി. എ. സി ലളിത എന്നിവരുടെ മികച്ച പ്രകടനം കൊണ്ട് ജനഹൃദയം കീഴടക്കിയ സിനിമ.
"നായകന് സൗന്ദര്യം കൂടിപ്പോയി എന്നു പറഞ് നാഷണൽ അവാർഡ് ലഭിക്കാതെ പോയ ചിത്രം 💔"
#33yearsofamaram 💎
❤️
1