PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
February 11, 2025 at 10:06 AM
അൽഹംദുലില്ലാ നല്ലൊരു ക്ലാസ്സ് ഇങ്ങനെ ഒരു section ഒരുക്കി തന്നതിൽ ഒരുപാട് സന്തോഷം അറീക്കുന്നു 🥰 സാറുടെ വാക്കുകൾ കേൾക്കുമ്പോൾ ടീച്ചർ എന്നതിലും ഉപരി ഏറ്റവും perfect teacher ആക്കാൻ കഴിയും എന്നുള്ള ഒരു ആത്മവിശ്വാസം story വഴി motivataayi ഇനിയും ഒരുപാട് നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു...