
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
February 12, 2025 at 05:31 AM
അസ്സലാമുഅലൈക്കും....
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.🤲🤲🤲
എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു ടീച്ചർ ആവുക എന്നത്..
അതെ. നമ്മുടെ nawawin ൽ വന്നു ചേർന്നത്തോടെ pptc course എടുത്ത് ഇപ്പോ അൽഹംദുലില്ലാഹ് എന്റെ training വരെ കഴിഞ്ഞു.. Online aayt ആണ് ഞൻ പഠിക്കുന്നു എന്നൊന്നും പറയാൻ കഴിയില്ല.. Offline ൽ പഠിക്കുന്ന പോലെ തന്നെയാണ്.. എല്ലാവിധ സൗകര്യങ്ങളുംഒരുക്കി തന്നെയാണ്... നമ്മുടെ
Nawawin തന്ന ക്ലാസ്സുകളും ടീച്ചേഴ്സും മെൻറ്റേഴ്‌സുമാരും എല്ലാം .. അത് പോലെ തന്നെ 9 വർഷത്തിന് ശേഷം എനിക്ക് നല്ല സുഹൃത്തുക്കളെയും കിട്ടിയ സന്തോഷത്തിൽ ആണ് ഞാനിപ്പോൾ ..
നമ്മുടെ എല്ലാം സങ്കടങ്ങളും മറി കടന്നു സന്തോഷ നിമിഷങ്ങൾ ആക്കിയ കലാലയം എന്ന് തന്നെ പറയാം..
Pptc course ൽ വെറും ടീച്ചിങ് മാത്രം അല്ല.. Weekend programmes നടത്തിക്കൊണ്ടും.. നമുക്ക് സൈക്കോളജിക്കൽ ക്ലാസ്സ് ആയിട്ടും ഇതിന്റെ കൂടെ ലഭിക്കുന്നുണ്ട്.
അൽഹംദുലില്ലാഹ്. ഞൻ ആഗ്രഹിച്ചത് പോലെ തന്നെ എന്റെ ലക്ഷ്യ സ്ഥാനത്തിലേക്ക് ഞാൻ എത്തിച്ചേർന്നു.
Nawawin ൽ എനിക്ക് പ്രിയപ്പെട്ട മാനേജറായ Shimna മാഡത്തിനും, എനിക്ക് ക്ലാസ്സ് നൽകിയ സ്നേഹം നിറഞ്ഞ എന്റെ മിസ്സുമാർക്കും..
നമ്മുക്ക് എല്ലാമായ എന്റെ മെന്റർ ആയ ഇർഫാന മിസ്സിനും നന്ദി അറിയിച്ചു കൊണ്ട് ഞൻ എന്റെ കൊച്ചു വാക്കുകൾ നിർത്തുന്നു..
ഒരിക്കൽ കൂടി പറയാം....
Mashah Allah അടിപൊളിയാണ് 💞💞
നമ്മുടെ Nawawin ❣️💫
❤️
3