PPTTC  COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
February 13, 2025 at 06:19 AM
അസ്സലാമു അലൈക്കും എൻറെ പേര് sayyida.ppttc3d batch student ആണ് .നവാവിൻ കമ്പനിയിൽ HRDആയിട്ടും വർക്ക് ചെയ്യുന്നുണ്ട്. ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു ടീച്ചർ ആവുക എന്നത്, പ്ലസ് ടു ജീവിതം കഴിഞ്ഞിട്ട് 12 വർഷമായി. നവാവിലു വന്നതിനുശേഷം ഞാനിവിടെ ppttc എന്ന കോഴ്സിനെ പരിചയപ്പെട്ടു. ഇക്കാടെ സമ്മതത്തോടുകൂടി ഞാൻ ഇവിടെ ജോയിൻ ചെയ്തു. ഒരുപാട് പേര് എന്നോട് ഓൺലൈനിൽ പഠിക്കുന്നതിന് ഇഷ്ടക്കേട് പറഞ്ഞു. ഓഫ് ലൈനിൽ പഠിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. പക്ഷേ ഞാൻ അതൊന്നും അത്ര കാര്യത്തിൽ എടുത്തില്ല. ഞാന് നവാവിലെ ppttc എന്ന കോഴ്സിലേക്ക് അഡ്മിഷൻ എടുത്തു. മാഷാ അള്ളാ അൽഹംദുലില്ലാഹ് 😍 ട്രെയിനിങ് പീരിയഡ് കഴിഞ്ഞു. ഓരോ മക്കളും സന്തോഷത്തോടെ 'misse,misse വിളിക്കുമ്പോൾ ഭയങ്കരമായ സന്തോഷം. ഇതിനെല്ലാം കാരണം നവവിനാണ്. ഷിംനാ മിസ്, ഇർഫാന മിസ് ഇവർ രണ്ടുപേരും ഞാനെന്ത് ഡൗട്ട് ചോദിച്ചാലും അപ്പപ്പോ ക്ലിയർ ചെയ്യുമായിരുന്നു. Thankyou ❤️ അതുപോലെ ഞങ്ങളെ സബ്ജക്റ്റിന്റെ ടീച്ചേഴ്സ് ആയ ആയ ഷഹാന മിസ്സും നുസ്രത്ത് missum അടിപൊളിയാണ്. ഒരുപാട് ഫ്രണ്ട്സുകളെ കിട്ടി. മാഷാ അല്ലാഹ്, എനിക്ക് തോന്നിയ ഒരു കാര്യം ഓൺലൈനിൽ ആയി പഠിച്ചാലും ഓഫ് ലൈൻ ആയി പഠിച്ചാലും സെയിം ആണ്. Thanks Nawawin.. എന്നെ തളർത്തിയവരുടെ മുന്നിൽ ട്രെയിനിങ് പോയതിനുശേഷം അവിടെനിന്ന് മക്കൾക്കൊപ്പം ചില വഴിച്ചഫോട്ടോസും വീഡിയോസും ഷെയർ ആക്കി. മാഷാ അള്ളാ അൽഹംദുലില്ലാഹ് എൻറെ ഒരു അയൽവാസി കുട്ടിയെ ട്രെയിനിങ്ങിന് പോയ സ്കൂളിൽ പഠിപ്പിച്ചിരുന്നു. ആ മോള് ഇപ്പോൾ എന്നെ വിളിക്കാറ് 'misse' എന്നാണ്. എൻറെ പേര് വിളിച്ചിരുന്ന മോളായിരുന്നു.masha Allah ഇൻഷാ അള്ളാ അടുത്ത ഇയർ ഏതെങ്കിലും സ്കൂളിൽ ജോയിൻ ചെയ്യണം. ആരെങ്കിലും ഈ കോഴ്സിലോട്ട് അഡ്മിഷൻ എടുക്കുവാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ ധൈര്യത്തോടെ അഡ്മിഷൻ എടുത്തോളൂ. Thank you Nawawin😍😍😍❤️❤️
❤️ 2

Comments