
PPTTC COURSE DETAILS -CREATIVE TEAM NAWAWIN 1️⃣
February 15, 2025 at 04:47 AM
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
👩🏫 *അക്ഷര വർണ്ണങ്ങളാൽ മയാലോകം തീർക്കുന്ന ടീച്ചർ ആവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ... പ്രായമോ ക്വാളിഫോക്കേഷനോ വില്ലനാവാതെ ഓൺലൈൻ ആയി പഠിച്ചു കൊണ്ട് ഇനി നിങ്ങളുടെ ആഗ്രഹം യാഥാർഥ്യമാക്കാം*...
🥰 *അതെ ...വീട്ടിലിരുന്നു പഠിച്ചു നിങ്ങൾക്കും ഒരു അധ്യാപികയാകാം…അതും ഇന്ത്യയിലെ മുഴുവൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന സർട്ടിഫിക്കറ്റോട് കൂടി തന്നെ🥰
🔸*അടിസ്ഥാന യോഗ്യത SSLC.*
+2, Degree കഴിഞ്ഞവർക്ക് ജോലി സാധ്യത കൂടുതൽ
*WHRD (World Human Resource Development Education)* *certificate provid ചെയ്യുന്നു*
🔸ക്ലാസുകൾ പൂർണ്ണമായും ഓൺലൈൻ ആയിരിക്കും
🔸 *ആഴ്ചയിൽ 3 ദിവസം live ക്ലാസുകൾ*
*class time 2pm to 3pm or 8.30pm to 9.30pm.... ഇതിൽ ഏതെങ്കിലും ഒരു ടൈം നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം*
🔸 *3 main subject....ഇതിന് പുറമെ സൈക്കോളജി ക്ലാസും ലഭിക്കുന്നു 🥰*
🔸 *കൂടെ നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുവാൻ വേണ്ടി 𝗦𝗣𝗢𝗞𝗘𝗡 𝗘𝗡𝗚𝗟𝗜𝗦𝗛 class*🥰
🔸 *നിങ്ങളുടെ ഇഷ്ട്ടനുസരണം exam മലയാളത്തിലും ഇംഗ്ലീഷിലും എഴുതാവുന്നതാണ്*
🔸 *എക്സാം ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും എഴുതാം*
🔸 *ഒരു പ്രൊഫഷണൽ കോഴ്സിന്റെ എല്ലാ പൂർണ്ണതയും ഈ കോഴ്സിൽ നിങ്ങൾക്കു ലഭ്യമാകുന്നു .*
▪️ *മികച്ച അദ്ധ്യാപകരെയും*
*കൂടെ പേർസണൽ മെന്ററിങ് സപ്പോർട്ടും നിങ്ങൾക്കു ലഭിക്കുന്നു*
▪️ *15 ദിവസത്തെ online and offline training session*
▪️ *ആന്റി ക്രാഫ്റ്റ് & സ്പോകൺ ഇംഗ്ലീഷ് ട്രെയിനിങ്*
▪️ *LDM Training & Child Health and Nutrition Session*
▪️ *സൈക്കോളജി & മോട്ടിവേഷൻ സെക്ഷനുകൾ.*
▪️ *teaching skill ഉം creativity യും devolep ചെയ്യാൻ സഹായകമായ weekly Programmes*
▪️ *extra കലാപരിപാടികൾ*
▪️ *ടീചിങ് പ്രാക്ടീസുകൾ*
*Total Fee 15000/-മാത്രം*
*Admission fee 3000, ( include total fee)*
*fee 6 മുതൽ 8 മാസം കൊണ്ട് complete ചെയ്യേണ്ടതാണ്*
*ക്ലാസുകൾ ജൂൺ മാസത്തിൽ ആരംഭിക്കുന്നതാണ്*
❤️❤️❤️❤️❤️❤️❤️❤️❤️❤️