Natural Health Tips
Natural Health Tips
January 25, 2025 at 04:49 PM
*ജലദോഷം,കഫക്കെട്ട് ശമനം ലഭിക്കാൻ ഒരു പാനീയം...* 🍯🍯🍯🍯🍯🍯🍯🍯 * *കുരുമുളക് 5 എണ്ണം* * *അയമോദകം ഒരു ടീസ്പൂൺ* * *ഇഞ്ചി ഒരു കഷണം ചതച്ചത്* * *ശർക്കര രണ്ട് ടീസ്പൂൺ,* * *ഗ്രാമ്പൂ മൂന്നെണ്ണം* *ഇവയെല്ലാം ചേർത്ത്* *അര ലിറ്റർ വെള്ളത്തിലിട്ട് അഞ്ചു മിനിറ്റ് തിളപ്പിച്ച്* *ആറിയ ശേഷം അര ഗ്ലാസ്‌ വീതം എടുത്തു അരിച്ചു കുടിക്കുക..* _കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക._ ................................................ _നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ ലഭിക്കാനായി_ *അറിവ് ആരോഗ്യം* ഗ്രൂപ്പില്‍ ജോയിൻ ചെയ്യുക👇🏻 https://chat.whatsapp.com/IaeITmZJG7z77Z4dT0R2xm
❤️ 👍 😂 🍫 😥 🙏 12

Comments