Natural Health Tips
Natural Health Tips
January 26, 2025 at 03:24 PM
*അധികമായാൽ ചായയും പണി തരും...* 🫖☕🫖☕🫖☕🫖☕ *ചായ കുടിയ്ക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ കൂടുതൽപേരും.* *എന്നാൽ ചായയുടെ അമിത ഉപയോഗം നല്ലതല്ല.* ................................................ *അറിവ് ആരോഗ്യം* ഗ്രൂപ്പില്‍ ജോയിൻ ചെയ്യാൻ 👇🏻 https://chat.whatsapp.com/IaeITmZJG7z77Z4dT0R2xm *ചായയുടെ അമിത ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തെയും ഹാനികരമായി ബാധിക്കും.* മൂന്നും നാലും തവണ ചായ കുടിക്കുന്നത് ശരീരത്തിൽ അമിതമായ അളവിൽ കഫീൻ എത്തുന്നതിന് കാരണമാകും.ശരീരത്തിൽ അമിതമായ അളവിൽ കഫീനെത്തിയാൽ തലവേദന, പേശീകളുടെ പിരിമുറുക്കം, ഉത്കണ്ഠ കൂടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകും.കൂടാതെ മാനസികാരോഗ്യം മോശമാകുന്നതിലേയ്ക്ക് ഇത് നയിക്കും ഗർഭിണികളും അമിതമായ അളവിൽ ചായ കുടിച്ചാൽ കുഞ്ഞിന്റെ ആരോഗ്യത്തേയും ഹാനികരമായി ബാധിക്കും. ചായ അധികമായി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമായിത്തീരും. ഉറക്കം കുറയുന്നത് മാനസിക പിരിമുറുക്കം കൂട്ടുന്നതിന് കാരണമായിത്തീരും. ഉത്കണ്ഠ കൂടുകയും ചെയ്യും. *_👍🏻ㅤ ✍🏻ㅤ 📩ㅤ 💌_* *_ʟɪᴋᴇ ᴄᴏᴍᴍᴇɴᴛ ꜱᴀᴠᴇ ꜱʜᴀʀᴇ_*
👍 ❤️ 😮 7

Comments