ScholaRise : The Gateway to Scholarships
ScholaRise : The Gateway to Scholarships
January 19, 2025 at 02:55 AM
*General വിഭാഗം വിദ്യാർത്ഥികൾക്കായുള്ള വിദ്യാസമുന്നതി സ്കോളർഷിപ്പുകൾക്ക് അപേക്ഷ - അവസാന തിയതി നീട്ടി 🚨* https://chat.whatsapp.com/JvHOyN3vvRsDPsj7ZcTBOM കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ (ജനറൽ വിഭാഗം) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, CA/CMA/CS, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്നീ വിഭാഗങ്ങളിൽ ആണ് സ്കോളർഷിപ്പ് നൽകുന്നത്. > OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. * കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. *ജനുവരി 25 വരെയാണ് അപേക്ഷിക്കാനാകുക.* *🔰അപേക്ഷിക്കാൻ അർഹത യുള്ള കോഴ്സുകളും സ്കോളർഷിപ്പ് തുകയും* * High School: 2,500/- * Higher Secondary:4,000/- * Degre (Professional):8,000/- * Degree ( Non-Professional):6,000/- * PG (Professional):16,000/- * PG (Non-Professional):10,000/- * CA /CMA/CS: 10,000/- * Diploma/ Certificate Courses: 6,000/- * Ph.D: 25,000/- * National Institutions: upto 50,000/- *Detailed Guidelines in our telegram group👇🏻👇🏻* https://t.me/Gatewaytoscholarships/ ⏰ *അപേക്ഷിക്കാനുള്ള അവസാന തിയതി : 25/01/2025* 🔗അപേക്ഷ വെബ്സൈറ്റ്: https://www.schemes.kswcfc.org/ NB: * കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കുവാൻ അർഹരല്ല. * എല്ലാ വർഷവും ഫ്രഷ് ആയി അപേക്ഷിക്കേണ്ടതാണ്. റിന്യൂവൽ ഇല്ല. *🔰Join 'ScholaRise' for latest scholarship updates* *🔗WhatsApp Group:* https://chat.whatsapp.com/JvHOyN3vvRsDPsj7ZcTBOM *🔗WhatsApp Channel:* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D *🔗Website/Scholarship Finder Tool:* https://scholarise.softr.app/ *🔗Telegram:* https://t.me/Gatewaytoscholarships *🔗Instagram:* https://www.instagram.com/scholarise_ *വിദ്യാസമുന്നതി മത്സര പരീക്ഷ ധന സഹായം അപേക്ഷ ക്ഷണിച്ചു🚨* https://chat.whatsapp.com/CMmcRvHL6cWGF05LPEsOuC മെഡിക്കൽ, എഞ്ചിനീയറിംഗ്,നിയമ, CUET,ബാങ്ക്, SSC, PSC,UPSC, Civil Service, NET, SET, KTET, CTET തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന മുന്നാക്കാ വിഭാഗങ്ങളിലെ (ജനറൽ കാറ്റഗറി ) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധന സഹായത്തിനു അപേക്ഷ ക്ഷണിച്ചു. * OBC, SC, ST വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. * കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. * ജനുവരി 20 വരെയാണ് അപേക്ഷിക്കാനാകുക. *🔰അപേക്ഷിക്കാൻ അർഹത യുള്ള കോഴ്സുകളും സ്കോളർഷിപ്പ് തുകയും* * മെഡിക്കൽ /എഞ്ചിനീയറിംഗ് (UG/PG) എൻട്രൻസ് : 10,000/- വരെ * നിയമ പഠനം, CUET പ്രവേശന പരീക്ഷ പരിശീലനം : 10,000/- വരെ * ബാങ്ക് / PSC / SSC/ സിവിൽ സർവീസ് ഒഴികെ ഉള്ള മറ്റു UPSC പരീക്ഷകൾ : 6,000/- വരെ * Civil Service prelims :15,000/- വരെ * Civil Service Mains : 25,000/- വരെ * Civil Service Interview : 30,000/- വരെ * NET, SET, KTET, CTET തുടങ്ങിയവയുടെ പരിശീലനത്തിന് : 8,000/- വരെ. *Detailed Guidelines in our telegram group👇🏻👇🏻* https://t.me/Gatewaytoscholarships/8746 ⏰അപേക്ഷിക്കാനുള്ള അവസാന തിയതി : *20/01/2025* 🔗അപേക്ഷ വെബ്സൈറ്റ്: https://www.schemes.kswcfc.org/ *🔰Join 'ScholaRise' for latest scholarship updates* *🔗WhatsApp Group:* https://chat.whatsapp.com/Gm8eW3oALohKwt0Z8V4g3G *🔗WhatsApp Channel:* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D *🔗Website/Scholarship Finder Tool:* https://scholarise.softr.app/ *🔗Telegram:* https://t.me/Gatewaytoscholarships *🔗Instagram:* https://www.instagram.com/scholarise_

Comments