
ScholaRise : The Gateway to Scholarships
January 19, 2025 at 03:29 AM
*എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്: ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്*✅
https://chat.whatsapp.com/JvHOyN3vvRsDPsj7ZcTBOM
സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് 2024-25 ന് അപേക്ഷ ക്ഷണിച്ചു.
* മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് ആർഹത.
*6000 രൂപയാണ് സ്‌കോളർഷിപ്പ്* തുകയായി അനുവദിക്കുന്നത്.
* സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
* ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നല്കും.
* ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
* രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണ്
* ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുള്ളു.
* കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
*30% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്*.
* നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും പരിഗണിക്കും. വിദ്യാർഥികളെ
* തെരഞ്ഞെടുക്കുന്നത് കുടംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും
*Application Website:* https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php#dialog
🔰അപേക്ഷ സ്വീകരിക്കുന്ന
*അവസാന തീയതി. ഫെബ്രുവരി 3.*
✅ *കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കുക*
https://t.me/Gatewaytoscholarships/8886
*🔰Join 'ScholaRise' for latest scholarship updates*
*🔗WhatsApp Group:*
https://chat.whatsapp.com/JvHOyN3vvRsDPsj7ZcTBOM
*🔗WhatsApp Channel:*
https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D
*🔗Website/Scholarship Finder Tool:*
https://scholarise.softr.app/
*🔗Telegram:*
https://t.me/Gatewaytoscholarships
*🔗Instagram:*
https://www.instagram.com/scholarise_