ScholaRise : The Gateway to Scholarships
ScholaRise : The Gateway to Scholarships
February 1, 2025 at 02:35 AM
*State Merit Scholarship 2024-25- പ്രൊവിഷണൽ സെലെക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു (വരുമാനം 2.5 ലക്ഷത്തിനു താഴെ ഉള്ളവരുടെ വിഭാഗം) ✅* https://chat.whatsapp.com/JvHOyN3vvRsDPsj7ZcTBOM 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് 90% ഇൽ അധികം മാർക്കും 2.5 ലക്ഷം രൂപയിൽ താഴെ വരുമാനവുമുള്ള വിദ്യാർത്ഥികളിൽ നിന്ന് നിലവിൽ തിരഞ്ഞെടുക്കപ്പെട്ട 1050 വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ശ്രദ്ധക്ക്. * സെലെക്ഷൻ ലിസ്റ്റിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് details അടക്കമുള്ള വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തുക. * അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്ത നിരവധി വിദ്യാർത്ഥികളുണ്ട്. ഇത്തരം വിദ്യാർത്ഥികൾ ഫെബ്രുവരി 10 ന് മുമ്പായി [email protected] എന്ന ഇമെയിൽ ലേക്ക് വരുമാന സർട്ടിഫിക്കറ്റ് ഇമെയിൽ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ലിസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതാണ്. * Cut Off: 94.83 * List of students in this category https://t.me/GWSCHANNEL1/693 🔰Join 'ScholaRise' for latest scholarship updates 🔗WhatsApp Group: https://chat.whatsapp.com/JvHOyN3vvRsDPsj7ZcTBOM 🔗WhatsApp Channel: https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D 🔗Website/Scholarship Finder Tool: https://scholarise.softr.app/ 🔗Telegram: https://t.me/Gatewaytoscholarships 🔗Instagram: https://www.instagram.com/scholarise_

Comments