ScholaRise : The Gateway to Scholarships
ScholaRise : The Gateway to Scholarships
February 3, 2025 at 05:44 PM
*സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 2024-25 Fresh അപേക്ഷ ഫെബ്രുവരി 10 വരെ നീട്ടി* Join *ScholaRise : The Gateway to Scholarships* for latest scholarship updates https://chat.whatsapp.com/JvHOyN3vvRsDPsj7ZcTBOM കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന *ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍* നിന്നും 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ് ഇലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്. *Eligibility🎓* * മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാർസി, സിഖ് തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലൊന്നിൽ പെടുന്ന പെൺകുട്ടി ആയിരിക്കണം. * കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. * യോഗ്യത പരീക്ഷയിൽ 50% ഇൽ അധികം മാർക്ക് നേടിയിരിക്കണം. * എല്ലാ വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. * മെഡിക്കൽ എഞ്ചിനീയറിംഗ് ഒഴികെ ഉള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. 💰 *പ്രതിവർഷ സ്കോളർഷിപ്പ് തുക* * ബിരുദം : ₹ 5,000/- * ബിരുദാനന്തര ബിരുദം : ₹ 6,000/- * പ്രൊഫഷണൽ കോഴ്സ് : ₹ 7,000/- * ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/- > ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ് 🔗 *അപേക്ഷ വെബ്സൈറ്റ്:* https://www.scholarship.minoritywelfare.kerala.gov.in/dmw_ma/dmw_ind.php#dialog ⏰ *അപേക്ഷിക്കാനുള്ള അവസാന തിയതി : 10 ഫെബ്രുവരി 2025* 🚨 *Notification :-* https://t.me/Gatewaytoscholarships/8820 *സ്കോളർഷിപ്പുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.* https://chat.whatsapp.com/DS4QHYd5Zx3Eq0pqn9IUn1 📂 *അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ* * മാർക്ക് ലിസ്റ്റ് കോപ്പി * അലോട്മെന്റ് മെമ്മോ * ബാങ്ക് പാസ്സ് ബുക്ക്‌ * ആധാർ കാർഡ് * ജാതി സർട്ടിഫിക്കറ്റ് * നാറ്റിവിറ്റി സർട്ടിഫിക്കറ്റ് * വരുമാന സർട്ടിഫിക്കറ്റ് * ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ് * റേഷൻ കാർഡ് *🔰Join 'ScholaRise' for latest scholarship updates* *🔗WhatsApp Group:* https://chat.whatsapp.com/BYkRvwW7KcFBatqi5qcP9H *🔗WhatsApp Channel:* https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D *🔗Website/Scholarship Finder Tool:* https://scholarise.softr.app/ *🔗Telegram:* https://t.me/Gatewaytoscholarships *🔗Instagram:* https://www.instagram.com/scholarise_

Comments