
ScholaRise : The Gateway to Scholarships
February 15, 2025 at 09:05 AM
*ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് Fresh 2024-245അപേക്ഷ ക്ഷണിച്ചു 🎓🎓*
➖➖➖➖➖➖➖➖➖
For latest scholarship updates, Join *ScholaRise*
https://chat.whatsapp.com/BbXDu7xQ9mwGeCWaImTaq2
➖➖➖➖➖➖➖➖➖
കേരളത്തിലെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2024-25 അധ്യയനവർഷം ഒന്നാം വർഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ അപേക്ഷിക്കാവുന്നതാണ്.
*യോഗ്യത*✅
* കേരളത്തിലെ കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കണം.
* പ്രൊഫഷണൽ കോഴ്സുകൾക്കും, സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കാൻ കഴിയില്ല.
💰 *Scholarship amount*
> Degree
* 1st year : 12000
* 2nd year : 18000
* 3rd year : 24000
> PG
* 1st year : 40000
* 2nd year : 60000
> വികലാംഗ വിദ്യാർത്ഥികൾക്ക് 25% അധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
💻 *Application website*
scholarship.kshec.kerala.gov.in
🗓 *Last date to apply :*
15 March 2025
📂 *Documents to be uploaded*
* Photo
* Signature
* Bank passbook
* SSLC certificate
* +2 Mark list
* Nativity ccertificate for CBSE /ICSE scheme students
* Caste/community certificate
* Income certificate for OBC (NCL can be used instead)
* BPL Certificate (for BPL )
* PH certificate (for handicapped)
*NB*
> Renewal ആരംഭിച്ചിട്ടില്ല
> അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് രേഖകൾ സഹിതം കോളേജിൽ നിർബന്ധമായും സമർപ്പിക്കണം.
`മറ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവർക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്`. ഇത് ലഭിക്കുന്ന പക്ഷം മറ്റു സ്കോളർഷിപ്പുകൾ cancel ചെയ്യേണ്ടതാണ്.
*🔰Join 'ScholaRise' for latest scholarship updates*
*🔗WhatsApp Group:*
https://chat.whatsapp.com/BbXDu7xQ9mwGeCWaImTaq2
*🔗WhatsApp Channel:*
https://whatsapp.com/channel/0029Va82UjBKmCPXcOVXLi3D
*🔗Website/Scholarship Finder Tool:*
https://scholarise.softr.app/
*🔗Telegram:*
https://t.me/Gatewaytoscholarships
*🔗Instagram:*
https://www.instagram.com/scholarise_