District Collector Kannur
District Collector Kannur
January 18, 2025 at 05:38 PM
മുതിർന്നവരെയോ കുട്ടികളെയോ അധിക്ഷേപിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ, വീഡിയോകൾ പ്രചരിപ്പിക്കുന്നത് POCSO, IT act പ്രകാരം തടവും , പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ് #keralapolice #statepolicemediacentre #collectorknr #wearekannur
👍 ❤️ 🙏 24

Comments