
District Collector Kannur
January 20, 2025 at 01:20 PM
ദേശീയ സമ്മതിദായക ദിനം 2025
ജില്ലാ ഇലക്ഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ
കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം
2025 ജനുവരി 23 രാവിലെ 10:30 ന്
ഗവ.കൃഷ്ണമേനോൻ സ്മാരക വനിതാകോളേജ് പള്ളിക്കുന്ന് വച്ച് നടത്തുന്നു.
നിർദ്ദേശങ്ങൾ
📍ഇലക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ...
📍ഒരു കോളേജിൽ നിന്ന് 5 പേർക്ക് പങ്കെടുക്കാം..
#sveep #electioncommissionofkerala
#nvd2025 #25thjanuary
#collectorknr #wearekannur
👍
❤️
😂
7