District Collector Kannur
District Collector Kannur
January 21, 2025 at 10:37 AM
*ദുരന്തനിവാരണം; ഇന്ന് സൈറൺ മുഴങ്ങും* കണ്ണൂർ കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്‌മെന്റ്റ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകൾ ചൊവ്വാഴ്ച വൈകീട്ട് (21-01-2025) അഞ്ചിന് മുഴങ്ങും. സൈക്ലോൺ ഷെൽട്ടർ,കതിരൂർ. ഗവ.എച്ച്.എസ്.എസ്. തിരുവങ്ങാട്. ഗവ.സിറ്റി എച്ച്. എസ്.എസ്, കണ്ണൂർ. പ്രീമെട്രി ക് ബോയ്‌സ് ഹോസ്റ്റൽ, നടുവിൽ. ഗവ. എച്ച്.എസ്.എസ്, ആറളം ഫാം. ഗവ. എച്ച്.എസ്. എസ്. പെരിങ്ങോം. മേൽ സ്ഥലങ്ങളിലാണ് ജില്ലയിൽ സൈറൺ സ്ഥാപിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനത്ത് ബഹു.മുഖ്യമന്ത്രി നിർവഹിക്കും. #collectorknr #wearekannur #siren #warningsystem
👍 3

Comments