
District Collector Kannur
February 13, 2025 at 04:26 PM
വിദേശത്തേക്ക് ജോലിക്കായി പോകുന്നവർ ഈ കാര്യങ്ങൾ ചെയ്യുക. വീട്ടുകാരോട് യാത്ര ചോദിക്കുന്നതിനുമുമ്പ് നിങ്ങളുടെ വിസയുടെയും പാസ്‌പോർട്ടിൻ്റെയും കോപ്പി അവരെ ഏൽപ്പിക്കേണ്ടതാണ്. മാത്രമല്ല, നിങ്ങൾക്ക് ജോലി ലഭിച്ച കമ്പനിയുടെയും തമസസ്ഥലത്തിൻ്റെയും വിവരങ്ങളും എഴുതി നൽകുക. ഈ രേഖകൾ ആപത്ഘട്ടങ്ങളിൽ നിങ്ങൾക്ക് സഹായകമാകും...
വിദേശത്ത് ജോലി നേടാൻ ശ്രമിക്കുമ്പോൾ വ്യാജന്മാരുടെ കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക. അംഗീകൃത ഏജൻസികളിലൂടെ മാത്രമാകട്ടെ നിങ്ങളുടെ വിദേശയാത്രകൾ.
#statepolicemediacentre #keralapolice
#collectorknr #wearekannur
👍
❤️
😢
😮
🙏
21