
SSF MALAPPURAM Dist (WEST)
January 28, 2025 at 08:05 AM
സ്രഷ്ടാവിലേക്കുള്ള ഓരോ മനുഷ്യന്റെയും ആത്മപ്രയാണമാണ് മിഅറാജിന്റെ അകപ്പൊരുൾ.
ആരാധന കൊണ്ട് കർമ നിരതരായി റബ്ബിലേക്കടുക്കുക. നന്മയിൽ സ്വയം സമർപ്പിതരാവുക.
© SSF Kerala
#shabemiraj #rajab #rajab27 #ssfkerala #message