K C Venugopal
January 18, 2025 at 12:27 PM
റോഡപകടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ആലപ്പുഴ കളക്ടറേറ്റിൽ വെച്ച് സംയുക്ത യോഗം ചേർന്നു. ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാത നിര്‍മാണവുമായി ബന്ധപെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ മാസത്തില്‍ ഒരിക്കല്‍ സംയുക്ത പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായി. റോഡിന്റെ വശങ്ങളില്‍ കൂട്ടി ഇട്ടിരിക്കുന്ന മരത്തടികള്‍ അടിയന്തിരമായി മാറ്റണം. റോഡിലേക്ക് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ നീക്കാന്‍ നടപടിയെടുക്കണമെന്നും നിർദേശം നൽകി….
Watch more : https://www.facebook.com/share/v/1DVrtPgnxD/?mibextid=wwXIfr
❤️
👍
😢
9