K C Venugopal
January 19, 2025 at 06:49 AM
ആലപ്പുഴ തീരപ്രദേശത്തെ കോൺഗ്രസിന്റെ ജീവനാഡിയായിരുന്ന നേതാവ് കെ വി ജോസിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റും രണ്ടു തവണ മാരാരിക്കുളം വടക്ക് പഞ്ചായത്തംഗവുമായിരുന്നു ജോസി. കോൺഗ്രസ് എന്നാൽ ജീവനായിരുന്നു ജോസ്സിക്ക്. തീരപ്രദേശത്തിന്റെ വികസനത്തിനും കോൺഗ്രസിനും വേണ്ടി ജീവിതമുഴിഞ്ഞുവെച്ച ജോസിയുടെ വിയോഗം ഇന്നും വേദനിപ്പിക്കുന്നു..
Watch more : https://www.facebook.com/share/v/1Bf4rnX4sv/
❤️
👍
🙏
😢
15