K C Venugopal

K C Venugopal

48.6K subscribers

Verified Channel
K C Venugopal
K C Venugopal
January 21, 2025 at 05:32 PM
മഹാമാരിയുടെ കാലത്ത് ജനം ജീവൻ കൈയിൽപ്പിടിച്ച് ജീവിക്കുമ്പോൾ, കൊള്ളയ്ക്ക് കോപ്പ് കൂട്ടുകയായിരുന്നു ഒരു ഭരണകൂടം എന്നറിയുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്നൊരു ജനതയുടെ തിരിച്ചറിവ് കൂടിയായി അത് മാറുന്നത് വേദനാജനകം കൂടിയാണ്. ഇതിങ്ങനെയൊക്കെയാണ് എന്ന് അന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ, അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത മുഖ്യമന്ത്രിയും മുൻ ആരോഗ്യമന്ത്രിയും തന്നെയാണ് ഈ കൊള്ളയ്ക്ക് പിന്നിലും പ്രവർത്തിച്ചതെന്ന് പകൽ പോലെ വ്യക്തം… Read more : https://www.facebook.com/share/1MAvDkGpY2/?mibextid=wwXIfr
👍 ❤️ 🙏 😢 22

Comments