K C Venugopal

K C Venugopal

48.6K subscribers

Verified Channel
K C Venugopal
K C Venugopal
January 24, 2025 at 01:33 PM
പൊൻതൂവൽ ഭരണഘടനക്വിസ് പങ്കെടുക്കുന്നവർക്ക് ഉള്ള അറിയിപ്പ് 📅 തീയതി: 2025 ജനുവരി 26 📍 വേദി: SDVBHSS, ആലപ്പുഴ (ജില്ലാ കോടതിക്ക് എതിർവശത്ത്, ആലപ്പുഴ) 🕙 റിപ്പോർട്ടിംഗ് സമയം: രാവിലെ 10:00 🕚 പരീക്ഷ സമയം: രാവിലെ 11:00 - ഉച്ചയ്ക്ക് 12:00 🔔 പ്രധാന വിശദാംശങ്ങൾ: ✅ ഓൺലൈൻ ( Google form ) വഴി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമേ പങ്കെടുക്കാൻ യോഗ്യതയുള്ളൂ. ✅ ക്വിസിൽ 40 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ട്. ✅ നിങ്ങളുടെ ഐഡൻ്റിറ്റി കാർഡ്/ ആവശ്യമായ സ്റ്റേഷനറികളും കൊണ്ടുവരാൻ മറക്കരുത്! Read more : https://www.facebook.com/share/p/1GgnnVw2HZ/?mibextid=wwXIfr
👍 ❤️ 🙏 👌 😢 14

Comments