K C Venugopal

K C Venugopal

48.1K subscribers

Verified Channel
K C Venugopal
K C Venugopal
January 25, 2025 at 11:55 AM
നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്, പ്രമോ വീഡിയോയുടെ പ്രകാശന കർമ്മം ഇന്ന് രാവിലെ നിർവ്വഹിച്ചു. കൂടാതെ, ആചാരസ്ഥാനികനായി 80 വർഷം പിന്നിട്ട ശ്രീ അരക്കച്ചാൽ അമ്പു കോമരത്തെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.. Watch more : https://www.facebook.com/share/v/1DeqbHZ54f/?mibextid=wwXIfr
❤️ 👍 💙 🙏 9

Comments