
K C Venugopal
January 25, 2025 at 04:30 PM
കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ മലബാറിലെ തലയെടുപ്പുള്ള നേതാവും പാർട്ടിയുടെ സൗമ്യ മുഖവുമായിരുന്നു കെ.പി കുഞ്ഞിക്കണ്ണൻ.സത്യസന്ധതയും ആത്മാർത്ഥതയും മുഖമുദ്രയാക്കിയ ആ പൊതുപ്രവർത്തകന്റെ ഓർമ്മ പുതുക്കി കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് വച്ച് നടത്തിയ ശ്രീ കെ.പി കുഞ്ഞിക്കണ്ണൻ അനുസ്മരണ സമ്മേളനവും സ്പെഷ്യൽ പ്രവർത്തക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു...
Watch Now : https://www.facebook.com/share/v/1BA4rEAnmt/
❤️
🙏
👍
😢
9