
K C Venugopal
January 25, 2025 at 04:31 PM
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയോര ജനതയ്ക്ക് മരണഭീതി കൊണ്ട് ഉറങ്ങാൻ വയ്യാത്ത അവസ്ഥയാണ്. മരിക്കുന്നതിനേക്കാൾ ഭയാനകമാണ് ആ ഭീതി കൊണ്ട് ഉറങ്ങാൻ കഴിയാത്തത്. നമ്മുടെ കേരളത്തിൻ്റെ മലയോരഗ്രാമങ്ങളിൽ നിന്ന് ഓരോ ദിവസവും വരുന്ന വാർത്തകൾ ഏറെ ദയനീയമാണ്; അതിൽ ഏറ്റവും ഒടുവിലത്തേതാണ് മാനന്തവാടിയിലേത്. മൃതശരീരം പോലും കാണാനാകാത്ത വിധം ഭയാനകമാണ് ആ മരണങ്ങൾ...
Watch Now : https://www.facebook.com/share/v/19iUHvoMfJ/
❤️
👍
😢
🙏
14