K C Venugopal
January 29, 2025 at 10:38 AM
നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് പിതാവിനെ സന്ദർശിച്ച് ആശംസകൾ അറിയിച്ചു. തിരുനാളിനോട് അനുബന്ധിച്ച് മാവേലിക്കര പുന്നമൂട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന അനുമോദന സമ്മേളനത്തിലും സംബന്ധിച്ചു.
Watch more : https://www.facebook.com/share/v/1D9SS46LPo/?mibextid=wwXIfr
❤️
👍
😢
9