K C Venugopal

K C Venugopal

48.6K subscribers

Verified Channel
K C Venugopal
K C Venugopal
January 30, 2025 at 08:29 AM
വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തലത്തില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ജില്ലയിലാകെ സംഘടിപ്പിക്കുന്നതിനുള്ള പ്രയത്‌നത്തിന്റെ തുടക്കമാണിത്. ജില്ലയിലെ മുഴുവൻ വാര്‍ഡ് പ്രസിഡന്റുമാരും സേവന പ്രതിജ്ഞയെടുത്ത മനോഹര മുഹൂർത്തമായി അത് മാറി. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു... Watch more : https://www.facebook.com/share/v/161R5pez2n/
❤️ 🙏 👍 😂 😢 11

Comments