
Deepika WhatsApp channel
February 2, 2025 at 08:02 AM
*കേരളത്തെ അപമാനിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോർജ് കുര്യൻ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും സതീശൻ പറഞ്ഞു.*
https://www.deepika.com/News_Latest.aspx?Georgekurian-vdsatheesan&catcode=latestin&newscode=570632
👍
1