Deepika WhatsApp channel
4.3K subscribers
About Deepika WhatsApp channel
Deepika newspaper is a renowned first Malayalam-language publication established in 1887,along with its first online media in 1997, making it one of India's oldest newspapers.Deepika newspaper is highly regarded for its commitment to journalistic integrity and its significant contribution to the media landscape in Kerala and India.
Similar Channels
Swipe to see more
Posts
                                    
                                ശശി തരൂർ ലക്ഷ്മണരേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണെന്ന് വേണുഗോപാൽ പ്രതികരിച്ചു. https://www.deepika.com/News_Latest.aspx?Shashi-Tharoor-K-C-Venugopal&catcode=latestin&newscode=599918
                                
                                    
                                നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പി.വി.അൻവർ. യുഡിഎഫിന് പൂര്‍ണ പിന്തുണ അറിയിച്ച് പ്രവർത്തിക്കാനായിരുന്നു തന്റെ നിലപാട്. എന്നാല്‍ തന്നെ പുറംതള്ളിയ പ്രതിപക്ഷ നേതാവിന്റെ നിലപാടാണ് മത്സരത്തിലേക്ക് നയിച്ചതെന്ന് അൻവർ പ്രതികരിച്ചു. https://www.deepika.com/News_Latest.aspx?P-V-Anwar&catcode=latestin&newscode=599913
                                
                                    
                                https://www.facebook.com/share/v/16RDtHTq8A/?mibextid=wwXIfr
                                    
                                രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്ത് വേണമെന്ന് ഗവർണറും ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്ത് വേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു. https://www.deepika.com/News_Latest.aspx?George-Kurian&catcode=latestin&newscode=599907
                                
                                    
                                കൊച്ചിയുടെ തീരപ്രദേശത്ത് കടലേറ്റത്തിന്റെ ദുരിതം അനുഭവിക്കുന്ന ജനതയുടെ ആകുലതകൾ പതിറ്റാണ്ടുകളായിട്ടും പരിഹാരമാകാതെ തുടരുകയാണ്. കടൽ കയറി വീടിനും സ്വത്തിനും നാശമുണ്ടാകുന്ന സ്ഥിതിക്കു ശാശ്വത പരിഹാരമാണ് ആവശ്യം. തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക https://www.deepika.com/feature/leader_page.aspx?topicId=31&ID=26850
                                
                                    
                                ടെട്രാപോഡ് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള കടൽഭിത്തിക്കു മാത്രമേ തീരത്തെ സംരക്ഷിക്കാനാകൂ എന്നു പകൽപോലെ വ്യക്തമായ സ്ഥിതിക്ക് അതു നിർമിച്ചു ജനങ്ങളെ സുരക്ഷിതരാക്കാൻ എന്തിനാണ് അമാന്തം? തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക https://www.deepika.com/Editorial.aspx?Newscode=749827 തുടര്‍ന്നു കേൾക്കുന്നതിനായി ലിങ്കില്‍ ക്ലിക്കു ചെയ്യുക https://www.deepika.com/Editorial/Audio/21%20Jun%20-%20Editorial.mp3
                                
                                    
                                *ബേപ്പൂരിന് സമീപം പുറംകടലില്‍ കത്തിയ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ലെ തീയണയ്ക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നാവികസേന, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്), കപ്പല്‍ കമ്പനിയുടെ പ്രത്യേക ദൗത്യ സംഘം എന്നിവര്‍ ചേര്‍ന്ന് തീയണയ്ക്കാനായി നടത്തുന്ന ശ്രമം ഇന്നു വൈകുന്നേരത്തോടെ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ.* https://www.deepika.com/News_Latest.aspx?-Ship-Fire&catcode=latestin&newscode=599363
                                
                                    
                                *ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ 110 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക.* https://www.deepika.com/News_Latest.aspx?Plane-crash-Ahmedabad-airport&catcode=latestin&newscode=599372
                                
                                    
                                *വണ്ടിപ്പെരിയാറിൽ ഒളികാമറ വച്ച് വനിതാ പോലീസുകാരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസുകാരനായ വൈശാഖാണ് പിടിയിലായത്.* https://www.deepika.com/News_Latest.aspx?-recording-footage-with-hidden-camera-policeman-arrested&catcode=latestin&newscode=599356
                                
                                    
                                *ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ വിമാനത്തിൽ ഉണ്ടായിരുന്നത് 169 ഇന്ത്യക്കാർ. അന്‍പതിലധികം യുകെ പൗരന്മാരും ഏഴ് പോർച്ചുഗീസുകാരും ഒരു കാനഡ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നു.* https://www.deepika.com/News_Latest.aspx?Plane-crash-Ahmedabad-airport&catcode=latestin&newscode=599374