Deepika WhatsApp channel
February 2, 2025 at 10:01 AM
*തിരുവനന്തപുരത്ത് ഹോട്ടലിൽ ബോംബ് ഭീഷണി. ഹോട്ടൽ ഫോർട്ട് മാനറിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേതുടർന്നു പോലീസും ബോംബ് സ്ക്വാഡും ഹോട്ടലിൽ പരിശോധന നടത്തുകയാണ്.*
https://www.deepika.com/News_Latest.aspx?bomb-squad&catcode=latestin&newscode=570635