Deepika WhatsApp channel
Deepika WhatsApp channel
February 3, 2025 at 05:08 AM
വനം നിയമം പിൻവലിച്ച് പ്രതിച്ഛായയിലെ കളങ്കം കുറെ കഴുകിയ ഇടതുമുന്നണി പക്ഷേ പുതിയ കറകൾ വീഴ്ത്തുന്ന തിരക്കിലാണ്. വയനാട്ടിലെ കടുവാ വേട്ടയ്ക്കിടെ കോഴിക്കോട്ട് ഫാഷൻഷോയിൽ പാട്ടുപാടി വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടകനായത് സർക്കാരിന് നാണക്കേടായി. തുടർന്നു വായിക്കുന്നതിനായി ലിങ്കിൽ ക്ലിക്കു ചെയ്യുക‍ https://www.deepika.com/feature/leader_page.aspx?topicId=31&ID=26299

Comments